24.9 C
Kottayam
Thursday, June 18, 2026

‘പോലീസ് നമ്മ ആള് .. കവലപ്പെട വേണ്ട,സൈജുവിൻ്റെ ചാറ്റ് പുറത്ത്

Must read

കൊ​ച്ചി​:​ മോ​ഡ​ലു​ക​ളും​ ​സു​ഹൃ​ത്തും​ ​മ​രി​ച്ച​ ​ദു​രൂ​ഹ​ ​കാ​റ​പ​ക​ട​ക്കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​ ​സൈ​ജു​ ​എം.​ ​ത​ങ്ക​ച്ച​ന് ​പൊ​ലീ​സി​ല്‍​ ​ന​ല്ല​ ​സ്വാ​ധീ​ന​മു​ണ്ടെ​ന്ന​തി​ന് ​ക്രൈം​ബ്രാ​ഞ്ചി​ന് ​തെ​ളി​വു​ ​ല​ഭി​ച്ചു.​ ​കൊ​ച്ചി​യി​ല്‍​ ​ഡി.​ജെ​ ​പാ​ര്‍​ട്ടി​യി​ല്‍​ ​പ​ങ്കെ​ടു​ക്കാ​ന്‍​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ട​പ്പി​ച്ച​ ​ഷ​ബീ​ര്‍​ ​എ​ന്ന​യാ​ളു​മാ​യി​ ​ജൂ​ലാ​യ് 27​ന് ​ന​ട​ത്തി​യ​ ​ഇ​ന്‍​സ്റ്റ​ഗ്രാം​ ​ചാ​റ്റി​ലാ​ണ് ​സൈ​ജു​വി​ന്റെ​ ​പൊ​ലീ​സി​ലെ​ ​സ്വാ​ധീ​നം​ ​വ്യ​ക്ത​മാ​കു​ന്ന​ത്.​

​ഡി.​ജെ​ ​പാ​ര്‍​ട്ടി​ക്ക് ​പൊ​ലീ​സ് ​ഒ​രു​ ​പ്ര​ശ്ന​മ​ല്ലെ​ന്നും​ ​’​പൊ​ലീ​സ് ​ന​മ്മ​ ​ആ​ള്,​ ​ക​വ​ല​പ്പെ​ട​ ​വേ​ണ്ട​’​യെ​ന്നു​മാ​ണ് ​സൈ​ജു​വി​ന്റെ​ ​മ​റു​പ​ടി.​ ​കേ​സി​ലെ​ ​മൂ​ന്നാം​ ​പ്ര​തി​യും​ ​ന​മ്ബ​ര്‍​ 18​ ​ഹോ​ട്ട​ല്‍​ ​ഉ​ട​മ​യു​മാ​യ​ ​റോ​യി​ ​വ​യ​ലാ​ട്ടും​ ​സൈ​ജു​വും​ ​ഉ​ള്‍​പ്പെ​ടു​ന്ന​ ​സം​ഘ​ത്തി​ന് ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​വി​വ​രം​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​’​ന​മ്മ​ആ​ള്‍​’​ ​ചാ​റ്റ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​ല​ഭി​ച്ച​ത്.

കോ​ട​തി​യി​ല്‍​ ​ന​ല്‍​കി​യ​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​യി​ലാ​ണ് ​സൈ​ജു​വി​ന്റെ​ ​ല​ഹ​രി​ ​ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും​ ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ചും​ ​പ​റ​യു​ന്ന​ത്.​ ​ഡി.​ജെ​ ​പാ​ര്‍​ട്ടി​ക​ള്‍​ക്ക് ​സ​ഹാ​യി​ക്കു​ന്ന​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ ​ആ​രെ​ല്ലാ​മാ​ണെ​ന്ന് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​ഷ​ബീ​റി​ന്റെ​ ​വി​വ​ര​ങ്ങ​ളും​ ​ശേ​ഖ​രി​ച്ച്‌ ​വ​രി​ക​യാ​ണ്.​ ​ഇ​യാ​ള്‍​ക്ക് ​ല​ഹ​രി​ ​ഇ​ട​പാ​ടു​മാ​യി​ ​ബ​ന്ധ​മു​ണ്ടോ​യെ​ന്നാ​ണ് ​അ​ന്വേ​ഷി​ക്കു​ന്ന​തെ​ന്ന് ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​വൃ​ത്ത​ങ്ങ​ള്‍​ ​പ​റ​ഞ്ഞു.

ല​ഹ​രി​ക്ക് ​അ​ടി​മ​യാ​യ​ ​സൈ​ജു​വി​ന് ​മ​യ​ക്കു​മ​രു​ന്ന് ​മാ​ഫി​യ​യു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ​ക്രൈം​ ​ബ്രാ​ഞ്ചി​ന്റെ​ ​ക​ണ്ടെ​ത്ത​ല്‍.​ ​കെ​മി​ക്ക​ല്‍​ ​എ​ന്ന​ ​പേ​രി​ലാ​ണ് ​സൈ​ജു​ ​എം.​ഡി.​എം.​എ​ ​അ​ട​ക്ക​മു​ള്ള​ ​രാ​സ​ ​ല​ഹ​രി​ക​ള്‍​ ​കൈ​മാ​റ്റം​ ​ചെ​യ്യു​ന്ന​ത്.​ ​ഇ​യാ​ള്‍​ ​ഹാ​ഷി​ഷ് ​ഓ​യി​ല​ട​ക്കം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​നി​ര​വ​ധി​ ​വീ​ഡി​യോ​ക​ള്‍​ ​ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.​

- Advertisement -

​മൂ​ന്നാ​റി​ല്‍​ ​നി​ന്ന് ​സൈ​ജു​ ​സു​ഹൃ​ത്തി​ന് ​കൈ​മാ​റി​യ​ ​ചാ​റ്റി​ല്‍​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​വ്യ​ക്ത​മാ​ണെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​പ​റ​യു​ന്നു.​ ​കെ​മി​ക്ക​ല്‍​ ​പൊ​ളി​യാ​ണെ​ന്നും​ ​ഒ​രു​ ​ര​ക്ഷ​യു​മി​ല്ലെ​ന്നു​മാ​ണ് ​സൈ​ജു​ ​സു​ഹൃ​ത്തി​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​ഇ​യാ​ള്‍​ ​ഗോ​വ​യി​ല്‍​ ​താ​മ​സി​ച്ച​പ്പോ​ള്‍​ ​എ​ടു​ത്ത​ ​വീ​ഡി​യോ​ള്‍​ ​പ്ര​ത്യേ​കം​ ​അ​ന്വേ​ഷി​ക്കും.​ ​സൈ​ജു​വി​ന്റെ​ ​ല​ഹ​രി​പ്പാ​ര്‍​ട്ടി​യി​ല്‍​ ​റോ​യി​ ​വ​ല​യ​ലാ​ട്ടും​ ​പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യാ​ണ് ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​ക​ണ്ടെ​ത്ത​ല്‍.​ ​കേ​ര​ള​ത്തി​ലെ​ ​മു​ന്തി​യ​ ​ഹോ​ട്ട​ലു​ക​ളി​ലെ​ല്ലാം​ ​സൈ​ജു​ ​ഡി.​ജെ.​ ​പാ​ര്‍​ട്ടി​ ​ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ​ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​ക​ണ്ടെ​ത്ത​ല്‍.

- Advertisement -

സൈ​ജു​ ​കാ​ട്ടു​പോ​ത്തി​നെ​ ​വേ​ട്ട​യാ​ട്ടി​ ​ക​റി​വ​ച്ച്‌ ​ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച്.​ ​ക​സ്റ്റ​ഡി​ ​അ​പേ​ക്ഷ​യി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​പ​റ​യു​ന്ന​ത്.​ ​ജൂ​ലാ​യി​ല്‍​ ​സൈ​റ​ ​ബാ​നു​വെ​ന്ന​ ​യു​വ​തി​യു​മാ​യി​ ​ന​ട​ത്തി​യ​ ​ചാ​റ്റി​ല്‍​ ​നി​ന്നാ​ണ് ​പോ​ത്തി​നെ​ ​വേ​ട്ട​യാ​ടി​ ​അ​ക​ത്താ​ക്കി​യ​ ​വി​വ​രം​ ​ക്രൈം​ബ്രാ​ഞ്ചി​ന് ​ല​ഭി​ച്ച​ത്.​ ​’​’​നാ​ച്ചു​റ​ല്‍​ ​വ​ന​ത്തി​ല്‍​ ​വാ​റ്റി​യ​ ​ചാ​രാ​യം.​ ​ഒ​പ്പം​ ​പോ​ത്തി​നെ​ ​വെ​ടി​വ​ച്ച്‌ ​കൊ​ന്ന് ​ക​റി​വ​ച്ച​ത്.​ ​ഇ​ത് ​ക​പ്പ​കൂ​ട്ടി​ ​വാ​ഴ​യി​ല​യി​ല്‍​ ​ക​ഴി​ച്ചു.​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ ​നാ​ച്ചു​റ​ല്‍​ ​സാ​ധ​ന​ങ്ങ​ള്‍.​ ​എ​ന്നാ​ല്‍​ ​മ​യ​ക്കു​മ​രു​ന്നി​ന്റെ​ ​കു​റു​വു​ണ്ടാ​യി​രു​ന്നു​’​’​ ​-​ ​സൈ​ജു​ ​ചാ​റ്റി​ല്‍​ ​പ​റ​യു​ന്നു.​

പോ​ത്തി​നെ​ ​വേ​ട്ട​യാ​ടി​യ​ ​സം​ഭ​വം​ ​പൊ​ലീ​സി​ന് ​വ​നം​ ​വ​കു​പ്പി​ന് ​കൈ​മാ​റും.​ ​ഇ​ടു​ക്കി​യി​ല്‍​ ​വ​ച്ചാ​ണ് ​നാ​യാ​ട്ട് ​ന​ട​ത്തി​യ​തെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​സൈ​ജു​വി​നെ​തി​രെ​ ​വ​നം​ ​വ​കു​പ്പും​ ​കേ​സെ​ടു​ത്തേ​ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീണ ടി.യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; മുൻ മുഖ്യമന്ത്രിയുടെ മകൾ ചോദ്യശരങ്ങൾക്ക് മുന്നിൽ എട്ടു മണിക്കൂറോളം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനുശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസിൽനിന്ന് മടങ്ങി. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. ഇന്ന് രാവിലെ 10:30-ഓടെ...

മന്ത്രി റോജി എം. ജോണിന്റെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് ജമാഅത്തെ ഇസ്ലാമി ബന്ധമെന്ന് പരാതി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ഔദ്യോഗിക ഓഫീസിൽ നടന്ന ഏറ്റവും പുതിയ നിയമനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മന്ത്രിയുടെ പുതിയ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി കായംകുളം...

ഇറാൻ ധാരണാപത്രം അന്തിമമല്ല: പാലിച്ചില്ലെങ്കിൽ തലയിൽ ബോംബിടും , വീണ്ടും ഭീഷണിയുമായി ട്രംപ്

പാരീസ്: ഇറാനുമായുള്ള സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ വീണ്ടും ഭീഷണിസ്വരവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ധാരണാപത്രം അന്തിമമല്ലെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് ഇറാൻ അത് പാലിച്ചില്ലെങ്കിൽ അവരുടെ നെറുംതലയിൽ...

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; ഈ മാസം 30 വരെ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണത്തിൽ നിയന്ത്രണത്തിന് സാധ്യത. ഈ മാസം 30 വരെ വൈകുന്നേരം 6-നും രാത്രി 12-നുമിടയിൽ പരിമിതമായ തോതിൽ വൈദ്യുതി നിയന്ത്രണം...

ശിവസേന(യു.ബി.ടി.) പിളർന്നു; ഒമ്പതിൽ 6 എംപിമാരും സ്പീക്കർക്ക് കത്ത് നൽകി, ഉദ്ധവ് താക്കറെക്ക് വൻ തിരിച്ചടി

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യു.ബി.ടി.) പിളർന്നതായി റിപ്പോർട്ടുകൾ. പാർട്ടിയുടെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറുപേർ പ്രത്യേക ഗ്രൂപ്പായി പിരിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകി. ഇവർ ബുധനാഴ്ച സ്പീക്കറെ...

Popular this week