34 C
Kottayam
Friday, April 19, 2024

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറി,മലയാളി യുവാവ് അറസ്റ്റിൽ

Must read

കൊച്ചി : ഒമാൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ കുമാറിനെയാണ് യുവതിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ അഖിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചുവെന്നുമാണ്  യുവതിയുടെ പരാതി.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week