33.4 C
Kottayam
Friday, April 26, 2024

മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Must read

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കു കൊവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ മന്ത്രിയുമായി അടുത്തിടപഴകിയവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ബന്ധപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week