KeralaNews

മധ്യവയസ്കനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജലഭവനില്‍ ജൂനിയര്‍ സൂപ്രണ്ടായ കൊല്ലം ആശ്രാമം ഗാര്‍ഡന്‍സ് നഗര്‍ കൃഷ്ണായനത്തില്‍ എസ് പി. ദിലീഷിനെ(48) ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂടാതെ സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. തൊഴില്‍പരമായ സമ്മര്‍ദമാണ് ആത്മഹത്യ കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button