27.9 C
Kottayam
Saturday, April 27, 2024

കൊവിഡ്; എം.ജി സര്‍വ്വകലാശാല അടച്ചു

Must read

കോട്ടയം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വകലാശാല അടച്ചു. മെയ് 9 വരെ ഫ്രണ്ട് ഓഫീസ് അടക്കം പൂര്‍ണമായും അടച്ചിടും. ഈ കാലയളവില്‍ സേവനങ്ങള്‍ ഓണ്‍ലൈനായി മാത്രമേ ലഭ്യമാവുകയുള്ളൂ.

എം. ജി സര്‍വകലാശാലയില്‍ നിന്ന് ഓണ്‍ലൈനായി ലഭ്യമാകാത്ത സേവനങ്ങള്‍ക്കായി അപേക്ഷകള്‍ ഇമെയില്‍ മുഖേന അയക്കാവുന്നതാണ്. (ഭരണവിഭാഗം: [email protected], പരീക്ഷ വിഭാഗം: [email protected]).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week