25.5 C
Kottayam
Thursday, May 9, 2024

ഗ്ലാമറസ് ലുക്കില്‍ മീരാ നന്ദന്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Must read

അവതാരകയായി എത്തി മലയാള സിനിമയിലേക്ക് ചേക്കേറിയ നടിയാണ് മീരാ നന്ദന്‍. ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. അതിന് ശേഷം നിരവധി വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഇപ്പോളിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

സിനിമയില്‍ വീണ്ടും സജീവമായി കൂടെ എന്ന് തുടങ്ങി നിരവധി കമന്റുകള്‍ ആണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്. പുതിയ ചിത്രത്തിന് താഴെ എന്തൊരു ഭംഗിയാണ് ഈ കുട്ടിക്ക് എന്ന തരത്തിലുള്ള കമന്റുകളും എത്തുന്നുണ്ട്.

നീലനിറത്തിലുള്ള മോഡേണ്‍ വസ്ത്രത്തിലാണ് താരം എത്തിയിരിക്കുന്നത്. ഇന്റ സീരീസ് എന്നെ ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week