33.4 C
Kottayam
Monday, May 6, 2024

മാവോയിസ്റ്റ് നേതാവ് പിടിയില്‍

Must read

ഛത്ര: തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയുള്ള മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ശേഖര ഗഞ്ചു എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ഛത്രയിലെ ജജ്വാരിയ ഗ്രാമത്തിലായിരുന്നു ഇയാള്‍. സംസ്ഥാന പൊലീസ് സേനയും സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week