മോസ്കോ: ലോക വനിതാ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ തോല്‍വി പിണഞ്ഞതോടെയാണ് മഞ്ജുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. റഷ്യയുടെ എകതെറീന പാല്‍ചേവയാണ് മഞ്ജുവിനെ തോല്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News