Home-bannerKeralaNewsRECENT POSTSTop StoriesTrending

പാലായില്‍ മാണി സി കാപ്പന് ചരിത്ര വിജയം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് ചരിത്ര വിജയം. അട്ടിമറി വിജയമാണ് മാണി സി കാപ്പന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ വിജയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button