24.9 C
Kottayam
Friday, June 5, 2026

മാനന്തവാടി നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥി പിന്മാറിയതായി അറിയിപ്പ്

Must read

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ദേ​ശീ​യ നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ച സി. ​മ​ണി​ക​ണ്ഠ​ന്‍ പി​ന്മാ​റി. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ജോ​ലി​യും കു​ടും​ബ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ നിലപാട് അറിയിച്ചത്.

സ്ഥാ​നാ​ര്‍​ഥി​യാ​യി ത​ന്നെ പ​രി​ഗ​ണി​ച്ച​ത് പ​ണി​യ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു. എ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം സ​ന്തോ​ഷ​പൂ​ര്‍​വം നി​ര​സി​ക്കു​ക​യാ​ണ്. താ​ന്‍ കാ​ര​ണം ആ​ര്‍​ക്കെ​ങ്കി​ലും മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ, സം​സ്ഥാ​ന, കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് ക്ഷ​മ​ചോ​ദി​ക്കു​ന്നു​വെ​ന്നും മ​ണി​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു.

എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ മ​ണി​ക​ണ്ഠ​ന്‍ പൂ​ക്കോ​ട് കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍​ഡ് ആ​നി​മ​ല്‍​സ് സ​യ​ന്‍​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ഗോ​ത്ര​മി​ഷ​ന്‍റെ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

“എന്നെ കേൾക്കണം…
കേന്ദ്രനേതൃത്വം മാനന്തവാടി നിയോജകമണ്ഡലം ബി ജെ പി എം എൽ എ സ്ഥാനാർത്ഥിയായി എന്നെ പരിഗണിച്ചിരുന്നു…
സ്നേഹപൂർവ്വം ഈ ഒരു അവസരം നിരസിക്കുന്നു…
സ്നേഹപൂര്വ്വം മണിക്കുട്ടൻ”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week