KeralaNews

ലൈറ്റ് ഓഫാക്കിയതു മുതല്‍ അടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു; വിമാനത്തില്‍ വച്ച് പീഡന ശ്രമമുണ്ടായതായി യുവതിയുടെ പരാതി

കരിപ്പൂര്‍: വിമാനത്തില്‍ വച്ച് പീഡന ശ്രമമുണ്ടായെന്ന പരാതിയുമായി യുവതി രംഗത്ത്. മസ്‌ക്കറ്റില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. പെരിന്തല്‍മണ്ണ സ്വദേശിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.

പുലര്‍ച്ചെ 4:30ന് കരിപ്പൂരിലെത്തിയ വിമാനത്തില്‍ ലൈറ്റ് ഓഫാക്കിയതു മുതല്‍ അടുത്ത സീറ്റിലിരുന്നയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി ആരോപിച്ചു. സംഭവത്തില്‍ കരിപ്പൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker