25 C
Kottayam
Friday, May 10, 2024

നടന്‍ മമ്മൂട്ടിയ്ക്ക് ഇക്കുറി വോട്ടില്ല; കാരണമിതാണ്

Must read

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ വോട്ട് അനിശ്ചിതത്വത്തില്‍. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് ഇക്കുറി വോട്ട് ചെയ്യാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എറണാകുളം പനമ്പള്ളി നഗറിലെ ബൂത്തിലെ വോട്ടര്‍ പട്ടികയിലാണ് മമ്മൂട്ടിയുടെ പേരില്ലാത്തത്. അടുത്തിടെ കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week