27.5 C
Kottayam
Saturday, April 27, 2024

ശബരിനാഥന്റെയും ഭാര്യയുടെയും മൽഹാറിനൊപ്പം രമേശ് ചെന്നിത്തല

Must read

ശബരീനാഥന്റെയും ദിവ്യയുടെയും മകനെ കാണാനെത്തിയ ചിത്രം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭാര്യ അനിതയ്‌ക്കൊപ്പമാണ് അദ്ദേഹം കുഞ്ഞിനെ കാണാനെത്തിയത്. ഫേസ്ബുക്കിൽ ഇതിന്റെ ചിത്രവും ചെന്നിത്തല പോസ്റ്റ് ചെയ്യുകയുണ്ടായി. ‘ഞാനും അനിതയും കൂടി സഹോദരതുല്ല്യനായ ജി. കാര്‍ത്തികേയന്റെ പേരക്കുട്ടിയെ കാണാന്‍ എത്തിയതാണ്. ശബരീനാഥന്റെയും ദിവ്യയുടെയും മകന്‍ മല്‍ഹാറിനോപ്പം’ എന്ന അടിക്കുറിപ്പോടെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week