ഛത്തീസ്ഗഡ്: ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുളള കുറ്റിക്കാട്ടില്‍ മലയാളി മധ്യവയസ്കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 57കാരനായ ചുമത്ര കുഴിമണ്ണില്‍ തെക്ക് ടോം സി. മാത്യുവിന്റെ മൃതദേഹമാണ് കഴുത്തറുത്ത രീതിയില്‍ കണ്ടെത്തിയത്.
ബിലാസ്പൂരിലെ സ്വകാര്യ സിമന്റ് ഫാക്ടറിയില്‍ സിവില്‍ കരാറുകാരനായിരുന്ന ടോം സി. മാത്യുനെ ക്വാട്ടേഴ്സില്‍ നിന്നു ഞായറാഴ്ച ഉച്ചയോടെയാണ് കാണാതായത്. ചൊവ്വാഴ്ചയാണ് കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News