Home-bannerKeralaNews
കൊവിഡ് ബാധിച്ച് കുവൈറ്റില്‍ കോഴിക്കോട് സ്വദേശി മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി അഹ്മദ് ഇബ്രാഹിം (57) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്വകാര്യസ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായിരുന്നു.
ഭാര്യ: ഇമ്പിച്ചി ബീവി, ഉമൈബാനു. മക്കള്‍; ഉമ്മര്‍കോയ, ഫാത്തിമത്ത് സുഹറ, ആയിഷ ഫര്‍ഹത്ത്, ഷഹാദ, ഷിഞ്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News