KeralaNews

യെമനിലേക്ക് കടക്കാന്‍ ശ്രമിച്ച് മലയാളി ചെന്നൈയില്‍ പിടിയില്‍; അറസ്റ്റ് ഐ.എസ് ബന്ധം സംശയിച്ച്

ചെന്നൈ: യെമനിലേക്ക് കടക്കാന്‍ ശ്രമിച്ച് മലയാളി ചെന്നൈയില്‍ പിടിയില്‍. ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ചാണ് അറസ്റ്റ്.

പുതുച്ചേരി സ്വദേശി ഹസന്‍ എന്നയാളും ജിലാനിക്കൊപ്പം പിടിയിലായിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker