KeralaNews

മലപ്പുറത്ത് കാെവിഡ് സ്ഥിരീകരിച്ചത് ഗർഭിണിക്കും മൂന്ന് വയസ്സുള്ള മകനും

മലപ്പുറം: ജില്ലയിൽ ഇന്ന് കാെവിഡ് സ്ഥിരീകരിച്ചത്.തിരൂർ ബി പി അങ്ങാടി സ്വദേശിനി 27 വയസുള്ള ഗർഭിണിയ്ക്കും. ഇവരുടെ 3 വയസുള്ള മകനുമാണ്. കുവൈത്തിൽ നിന്ന് മെയ്‌ 9 ന് കൊച്ചിയിൽ എത്തി.മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker