26.3 C
Kottayam
Tuesday, May 7, 2024

വിനോദയാത്രക്കിടെ മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

Must read

കൊച്ചി: വിനോദയാത്രക്കിടെ കോളജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനി മൂവാറ്റുപുഴ സ്വദേശിനി റൈസാമോള്‍ (22)ആണ് മരിച്ചത്.

കോളജിലെ സഹപാഠികളോടൊപ്പം ഡാം സന്ദര്‍ശിക്കാനെത്തിയ റൈസാമോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week