മണിയാശാന്‍സ് മാജിക്! എം.എം മണിയുടെ ലീഡ് 10,000 കടന്നു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എം.എം. മണിയുടെ ലീഡ് പതിനായിരം കടന്നു. നിലവില്‍ അദ്ദേഹം 13,701 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. യുഡിഎഫിന്റെ ഇ.എം. അഗസ്തിയെ പിന്നിലാക്കിയാണ് മുന്നേറ്റം. ഇടുക്കി ജില്ലയില്‍ മൂന്നിടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News