KeralaNews

എം.എ. യൂസഫലിയുടെ സഹോദര പുത്രൻ എം കെ അബ്ദുള്ള നിര്യതനായി

നാട്ടിക :പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് (27-11-2021) നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഖദീജ കുട്ടി
മക്കൾ: സൗദ ,എം.എ. ആസിഫ്, നസീമ, ഡോ. മുംതാസ്, എം.എ.ഷാനവാസ്.

മരുമക്കൾ : പി.എ.അബ്ദുൾ ഗഫൂർ , പി.എം.ഗഫൂർ, ഡോ.മുഹമ്മദ് റിയാസ്.

സഹോദരങ്ങൾ: എം. കെ. മുഹമ്മദ്, ഡോ.എം.കെ. ഹംസ,
പരേതരായ എം കെ അബ്ദുൽ ഖാദർ, എം കെ അബു, എം കെ അബ്ദുൽ റഹ്‌മാൻ, ഡോ: എം കെ ഇബ്രാഹീം.

പ്രമുഖ വ്യവസായി എം.എ. യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker