24.3 C
Kottayam
Thursday, June 4, 2026

എം.ജി. യൂണിയൻ, എസ്.എഫ്.ഐ തൂത്തുവാരി

Must read

കോട്ടയം : മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. ചരിത്രത്തിലാദ്യമാണ് മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയം നേടുന്നത്.

ചെയര്‍മാനായി തലയോലപ്പറമ്പ് ഡിബി കോളേജിലെ അമല്‍രാജും ജനറല്‍ സെക്രട്ടറിയായി കോന്നി എസ്എസ് എസ്എന്‍ഡിപി യോഗം കോളേജിലെ എസ് മുഹമ്മദ് അബ്ബാസും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍പേഴ്സണ്‍മാര്‍: കെ പി അരുന്ധതി (സെന്റ് ജോര്‍ജ് കോളേജ്, അരുവിത്തുറ), ശ്രീക്കുട്ടന്‍ വിജയന്‍ (കാലടി ശ്രീശങ്കര കോളേജ്), അമല്‍ സുധാകരന്‍ (തൊടുപുഴ ന്യൂമാന്‍ കോളേജ്), ജോയിന്റ് സെക്രട്ടറിമാര്‍: അതുല്യ ഉണ്ണി (ഡിബി കോളേജ്, തലയോലപ്പറമ്ബ്), ബോബിന്‍സ് ജോസഫ് ജോര്‍ജ് (എറണാകുളം മഹാരാജാസ് കോളേജ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി ടി ജെ അഭിജിത്, കെ എസ് അമല്‍, സി ആര്‍ വിഷ്ണുരാജ്, എം അനന്തുദേവ്, കെ ജെ അഫ്താബ്, ബി ആഷിക്, അമൃത സന്തോഷ്, അരുണ്‍ റെജി, ചാള്‍സ് ജോണി, ടി എസ് ഐശ്വര്യ, നവനീത് എസ് കുമാര്‍, എസ് വിഷ്ണുകുമാര്‍, ജിദീവ് രാജു, കെ എം പാര്‍വതി, അലന്‍ ബേബി എന്നിവരും അക്കൗണ്ട്സ് കമ്മിറ്റി അംഗങ്ങളായി എ ഫിറോസ്, ആനന്ദ് വിശ്വനാഥ്, സിബിന്‍ ചാക്കോ, ഡിബിന്‍ ജോണി, കിരണ്‍ ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week