26.6 C
Kottayam
Saturday, May 18, 2024

പാചകവാതകവുമായി എത്തിയ ടാങ്കര്‍ ലോറി അപകടത്തിൽ പെട്ടു

Must read

കണ്ണൂർ : മേലെ ചൊവ്വയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽ പെട്ടു. വാതക ചോർച്ചയില്ല. പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് പാചകവതകവുമായി എറണാകുളത്തേക്ക് പോയ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.

റോഡിൽ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിഞ്ഞു.
ഫയർഫോഴ്‌സ് സംഘവും പോലീസും സ്ഥലത്തെത്തി. മേലേ ചൊവ്വ വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week