27.8 C
Kottayam
Wednesday, May 29, 2024

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2941 കേസുകള്‍; 2863 അറസ്റ്റ്; പിടിച്ചെടുത്തത് 2048 വാഹനങ്ങൾ

Must read

തിരുവനന്തപുരം:നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2941 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2863 പേരാണ്. 2048 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 109, 99, 86
തിരുവനന്തപുരം റൂറല്‍ – 364, 371, 262
കൊല്ലം സിറ്റി – 261, 261, 229
കൊല്ലം റൂറല്‍ – 261, 262, 248
പത്തനംതിട്ട – 298, 298, 247
ആലപ്പുഴ- 124, 138, 81
കോട്ടയം – 130, 144, 34
ഇടുക്കി – 156, 69, 29
എറണാകുളം സിറ്റി – 39, 45, 31
എറണാകുളം റൂറല്‍ – 176, 152, 111
തൃശൂര്‍ സിറ്റി – 193, 217, 115
തൃശൂര്‍ റൂറല്‍ – 173, 185, 122
പാലക്കാട് – 100, 130, 81
മലപ്പുറം – 58, 92, 28
കോഴിക്കോട് സിറ്റി – 97, 97, 96
കോഴിക്കോട് റൂറല്‍ – 60, 68, 41
വയനാട് – 95, 33, 57
കണ്ണൂര്‍ – 195, 196, 147
കാസര്‍ഗോഡ് – 52, 6, 3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week