തിരുവനന്തപുരം: വെട്ടുകാട് തിരുന്നാള്‍ കൊടിയേറ്റ് പ്രമാണിച്ച് തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (നവംബര്‍ 14) ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി. മുന്‍പ് നെയ്യാറ്റിന്‍കര താലൂക്കിന്റെ ഭാഗമായിരുന്ന ഇപ്പോള്‍ കാട്ടാക്കട താലൂക്കിന്റെ ഭാഗമായ പ്രദേശങ്ങള്‍ക്കും അവധി ബാധകം. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


