25.3 C
Kottayam
Saturday, May 18, 2024

പാലായിൽ ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനാർത്ഥി കുര്യാക്കോസ് പടവൻ തോറ്റു

Must read

കോട്ടയം:പാലാ നഗരസഭയിൽ LDF ന് വൻ മുന്നേറ്റം.ജോസഫിനെ അട്ടിമറിച്ചു ജോസ്.

ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനർത്ഥി കുര്യാക്കോസ് പടവൻ തോറ്റു.ശക്തമായ പോരാട്ടം നടന്ന വാർഡ് 10 ൽ ആന്റോ ജോസ് പടിഞ്ഞാറേക്കര വിജയിച്ചു. ഫലം അറിഞ്ഞ 10 ൽ 8 ഇടത്തും ഇടതുമുന്നണി തോറ്റു.

വാർഡ് 1, ഷാജി തുരുത്തേൽ – ജോസ് വിഭാഗം

2 – ജോസിൻ ബിനോ – ജോസിൻ ബിനോ – cpm സ്വ.

3- തോമസ് പീറ്റർ – ജോസ് വിഭാഗം

4- നീന ജോർജ് – LDF – കേ.കോ. ജോസ് വിഭാഗം
പാല
5- സതി ശശികുമാർ – CPM സ്വ

6 : ബൈജു കൊല്ലംപറമ്പിൽ – ജോസ് വിഭാഗം LDF – ജോസഫ് വിഭാഗത്തെ തോൽപ്പിച്ചു

7 – ജോസ് ചീരാംകുഴി -ജോസ് വിഭാഗം LDF – ജോസഫ് വിഭാഗത്തെ തോൽപ്പിച്ചു

വാർഡ് 8 – സിജി ടോണി – UDF ജോസഫ് വിഭാഗം

വാർഡ് – 9 ലിജി ബിജു – UDF ജോസഫ് വിഭാഗം

10- ആൻ്റോ ജോസ് പടിഞ്ഞാറേക്കര – LDF – ജോസ് വിഭാഗം ( *ചെയർമാൻ സ്ഥാനാർത്ഥി* )

ജോസഫ് വിഭാഗത്തിലെ പ്രമുഖ സ്ഥാനാർത്ഥിയും ചെയർമാൻ കാൻഡിഡേറ്റുമായിരുന്ന
കുരിയാക്കോസ് പടവൻ തോറ്റു

*പാല ഫലമറിഞ്ഞ 10 ൽ 8 LDF*

*2 ൽ UDF*

4 സീറ്റിൽ ജോസ് K മാണി വിഭാഗം ജോസഫ് വിഭാഗത്തെ തോൽപിച്ചു
വാർഡ് 1, ഷാജി തുരുത്തേൽ – ജോസ് വിഭാഗം

2 – ജോസിൻ ബിനോ – ജോസിൻ ബിനോ – cpm സ്വ.

3- തോമസ് പീറ്റർ – ജോസ് വിഭാഗം

4- നീന ജോർജ് – LDF – കേ.കോ. ജോസ് വിഭാഗം
പാല
5- സതി ശശികുമാർ – CPM സ്വ

6 : ബൈജു കൊല്ലംപറമ്പിൽ – ജോസ് വിഭാഗം LDF – ജോസഫ് വിഭാഗത്തെ തോൽപ്പിച്ചു

7 – ജോസ് ചീരാംകുഴി -ജോസ് വിഭാഗം LDF – ജോസഫ് വിഭാഗത്തെ തോൽപ്പിച്ചു

വാർഡ് 8 – സിജി ടോണി – UDF ജോസഫ് വിഭാഗം

വാർഡ് – 9 ലിജി ബിജു – UDF ജോസഫ് വിഭാഗം

10- ആൻ്റോ ജോസ് പടിഞ്ഞാറേക്കര – LDF – ജോസ് വിഭാഗം (ചെയർമാൻ സ്ഥാനാർത്ഥി)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week