KeralaNews

ബാംഗ്ലൂർ, മൈസൂർ…! ദീപാവലിയ്ക്ക് അധിക സർവീസുകളുമായി കെഎസ്ആർടിസി; 32 ട്രിപ്പുകളുടെ റൂട്ടും ബുക്കിങ് വിവരങ്ങളും അറിയാം

കൊച്ചി: ദീപാവലി അവധി പ്രമാണിച്ച് ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലേക്ക് അധിക സർവീസുമായി കെഎസ്ആർടിസി. നവംബർ 8 ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് അധിക സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽനിന്നും ബാംഗ്ലൂർ, മൈസൂർ, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. 32 അധിക സർവീസുകളും അവയുടെ സമയക്രമവും വിശദമായി അറിയാം.

നിലവിൽ ക്രമീകരിച്ചിരിക്കുന്ന സർവീസിന് പുറമെ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. ഈ സർവീസുകളുടെ ടിക്കറ്റുകൾ. www.onlineksrtcswift. com ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs മൊബൈൽ ആപ്പുവഴിയും ബുക്ക് ചെയ്യാവുന്നതാണ്.

ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവീസുകൾ നവംബർ ഏഴുമുതൽ 14 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

1) 10:30 PM കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) (മാനന്തവാടി, കുട്ട വഴി)

2) 10:15 PM കോഴിക്കോട് – ബാംഗ്ലർ (S/Dlx.)(മാനന്തവാടി, കുട്ട വഴി)

3) 10.50 PM കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.) (മാനന്തവാടി, കുട്ട വഴി)

4)11:15 PM കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)(മാനന്തവാടി, കുട്ട വഴി)

5) 07:00 PM മലപ്പുറം – ബാംഗ്ലൂർ (S/Dlx) (മാനന്തവാടി, കുട്ട വഴി)

6) 07:15 PM തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

7) 07:45 PM തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

8) 06:30 PM എറണാകുളം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

9) 07:00 PM എറണാകുളം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

10) 7:15PM എറണാകുളം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

11) 07:30 PM എറണാകുളം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

12 ) 06: 10 PM കോട്ടയം – ബാംഗ്ലൂർ (S/Dlx.) (പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

13) 07:00 PM കണ്ണൂർ – ബാംഗ്ലൂർ (S/Exp) (ഇരിട്ടി വഴി)

14) 10:10 PM കണ്ണൂർ – ബാംഗ്ലൂർ (S/Dlx) (ഇരിട്ടി വഴി)

15) 05:30 PM പയ്യന്നൂർ – ബാംഗ്ലൂർ (S/Exp) (ചെറുപുഴ വഴി)

16) 08:00 PM തിരുവനന്തപുരം-ബാംഗ്ലർ (S/Dlx.) (നാഗർകോവിൽ, മധുര വഴി)

2) 20:15 PM ബാംഗ്ലൂർ – കോഴിക്കോട് (SDlx.) (കുട്ട മാനന്തവാടി വഴി)

3) 20:50 PM ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.) (കുട്ട, മാനന്തവാടി വഴി)

4) 22:50 PM ബാംഗ്ലൂർ – കോഴിക്കോട് (S/Exp.) (കുട്ട, മാനന്തവാടി വഴി)

5) 20:45 PM ബാംഗ്ലൂർ – മലപ്പുറം (S/Dlx.) (കുട്ട, മാനന്തവാടി വഴി)

6) 19:15 PM ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

7) 21:15 PM ബാംഗ്ലൂർ – തൃശ്ശൂർ (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

8) 18:45 PM ബാംഗ്ലൂർ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

9) 19:30 PM ബാംഗ്ലൂർ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10) 19:45 PM ബാംഗ്ലൂർ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11) 20:30 PM ബാംഗ്ലൂർ – എറണാകുളം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

12) 19:45 PM ബാംഗ്ലൂർ – കോട്ടയം (S/Dlx.) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

13) 21:40 PM ബാംഗ്ലൂർ – കണ്ണൂർ (S/Dlx.) (ഇരിട്ടി വഴി)

14) 20:30 PM ബാംഗ്ലൂർ – കണ്ണൂർ (S/Dlx.) (ഇരിട്ടി വഴി)

15) 22:15 PM ബാംഗ്ലൂർ – പയ്യന്നൂർ (S/Exp.) ( ചെറുപുഴ വഴി)

16) 18:00 PM ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button