FeaturedHome-bannerKeralaNews

കെ.എസ്.ആര്‍.ടി.സി ഇന്നുമുതല്‍ ഓടിത്തുടങ്ങും,ബസുകളുടെ ലഭ്യതയറിയാന്‍ ഈ നമ്പരുകളില്‍ വിളിയ്ക്കുക,നിരക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തിയ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കും. സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ ആണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുന്നത്. രണ്ട് മാസത്തെ ഇളവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകള്‍ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെഎസ്ആര്‍ടിസിയുടെ ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ്. ഒരു ബസില്‍ മൊത്തം സീറ്റിന്റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുക.

കെഎസ്ആര്‍ടിസിയുടെ ക്യാഷ്‌ലെസ് ടിക്കറ്റ് സംവിധാനമായ ചലോ കാര്‍ഡ് ഇതോടെ നിലവില്‍ വരും. പരീക്ഷണ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍-തിരുവനന്തപുരം, നെയ്യാറ്റിന്‍കര-തിരുവനന്തപുരം റൂട്ടിലാണ് ചലോ കാര്‍ഡ് നടപ്പിലാക്കുന്നത്. തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും.

നിരക്കുകള്‍ ഇങ്ങനെ

എന്നാല്‍, തിരക്ക് കൂടിയാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സര്‍വീസ് സംഘടനകളുടെ മുന്നറിയിപ്പ്. ഇതിനിടെ 50 ശതമാനം അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകള്‍. ഇന്ധനനിരക്കില്‍ ഇളവില്ലാതെ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് ഉടമകള്‍ അറിയിച്ചിരിയ്ക്കുന്നത്. ഇന്നലത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ബാര്‍ബര്‍ ഷോപ്പുകളും നിയന്ത്രണങ്ങളോടെ ഇന്ന് പ്രവര്‍ത്തിച്ച് തുടങ്ങും

യാത്രസംബന്ധിച്ച ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പറുകള്‍

അടൂർ – 0473-4224764

ആലപ്പുഴ – 0477-2251518

ആലുവ – 0484-2624242

ആനയറ – 0471-2749400

അങ്കമാലി – 0484-2453050

ആര്യനാട് – 0472-2853900

ആര്യങ്കാവ് – 0475-2211300

ആറ്റിങ്ങൽ – 0470-2622202

ചടയമം​ഗലം – 0474-2476200

ചാലക്കുടി – 0480-2701638

ചങ്ങനാശേരി – 0481-2420245

ചാത്തന്നൂ‍ർ – 0474-2592900

ചെങ്ങന്നൂ‍ർ – 0479-2452352

ചേ‍ർത്തല – 0478-2812582

ചിറ്റൂ‌ർ – 0492-3227488

എടത്വ – 0477-2215400

ഈഞ്ചക്കൽ – 0471-2501180

ഈരാറ്റുപേട്ട – 0482-2272230

എറണാകുളം – 0484-2372033

എരുമേലി – 0482-8212345

​ഗുരുവായൂ‍ർ – 0487-2556450

ഹരിപ്പാ‍ട് – 0479-2412620

ഇരിങ്ങാലക്കുട – 0480-2823990

കൽപ്പറ്റ – 0493-6202611

കാഞ്ഞങ്ങാട് – 0467-2200055

കണിയാപുരം – 0471-2752533

കണ്ണൂർ – 0497-2707777

കരുനാ​ഗപ്പള്ളി – 0476-2620466

കാസർ​ഗോഡ് – 0499-4230677

കാട്ടാക്കട – 0471-2290381

കട്ടപ്പന – 0486-8252333

കായംകുളൺ – 0479-2442022

കിളിമാനൂർ – 0470-2672217

കൊടുങ്ങല്ലൂർ – 0480-2803155

കൊല്ലം – 0474-2752008

കോന്നി – 0468-2244555

കൂത്താട്ടുകുളം – 0468-2253444

കോതമം​ഗലം – 0485-2862202

കൊട്ടാരക്കര – 0474-2452622

കോട്ടയം – 0481-2562908

കോഴിക്കോട് – 0495-2723796

കുളത്തൂപ്പുഴ – 0475-2318777

കുമളി – 0486-9224242

മാള – 0480-2890438

മലപ്പുറം – 0483-2734950

മല്ലപ്പള്ളി – 0469-2785080

മാനന്തവാടി – 0493-5240640

മണ്ണാ‍ർകാട് – 0492-4225150

മാവേലിക്കര – 0479-2302282

മൂലമറ്റം – 0486-2252045

മൂവാറ്റുപുഴ – 0485-2832321

മൂന്നാ‍ർ – 0486-5230201

നെടുമങ്ങാട് – 0472-2812235

നെടുങ്കണ്ടം – 04868-234533

നെയ്യാറ്റിൻകര – 0471-2222243

നിലമ്പൂർ – 04931-223929

നോർത്ത് പറവൂർ – 0484-2442373

പാലാ – 0482-2212250

പാലക്കാട് – 0491-2520098

പാലോട് -0472-2840259

പമ്പ – 0473-5203445

പന്തളം – 0473-4255800

പാപ്പനംകോട് – 0471-2494002

പാറശ്ശാല – 0471-2202058

പത്തനംതിട്ട – 0468-2222366

പത്തനാപുരം – 0475-2354010

പയ്യന്നൂർ – 0498-5203062

പെരിന്തൽമണ്ണ – 0493-3227342

പേരൂ‍ർക്കട – 0471-2433683

പെരുമ്പാവൂർ – 0484-2523416

പിറവം – 0485-2265533

പൊൻകുന്നം – 0482-82213

പൊന്നാനി – 0494-2666396

പൂവാ‍ർ – 0471-2210047

പുനലൂർ – 0475-2222626

പുതുക്കാട് – 0480-2751648

റാന്നി – 04735-225253

സുൽത്താൻ ബത്തേരി – 0493-6220217

തലശ്ശേരി – 0490-2343333

താമരശ്ശേരി – 0495-2222217

തിരുവല്ല – 0469-2602945

തിരുവമ്പാടി – 0495-2254500

തൊടുപുഴ – 0486-2222388

തൊട്ടിൽപാലം – 0496-2566200

തൃശൂർ – 0487-2421150

തിരുവന്തപുരം സെൻട്രൽ – 0471-2323886

തിരുവന്തപുരം സിറ്റി – 0471-2575495

വടകര – 0496-2523377

വടക്കാഞ്ചേരി – 0492-2255001

വൈക്കം – 0482-9231210

വെള്ളനാട് – 0472-2884686

വെഞ്ഞാറമൂട് – 0472-2874141

വികാസ് ഭവൻ – 0471-2307890

വിതുര – 0472-2858686

വിഴിഞ്ഞം – 0471-2481365

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button