27.6 C
Kottayam
Sunday, June 7, 2026

ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ആ​ദ്യ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു

Must read

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ആ​ദ്യ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു. ജ​നു​വ​രി മാ​സം സ​ര്‍​വീ​സ് ന​ട​ത്തി ല​ഭി​ച്ച​ത് 100 കോ​ടി 46 ല​ക്ഷം രൂ​പ​യാ​ണ്.

ജൂ​ലൈ മാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി മാ​ത്ര​മാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ 100 കോ​ടി ക​ള​ക്ഷ​ന്‍ നേ​ടി​യ​ത്. 5000 സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​യി​ട​ത്ത് ഇ​പ്പോ​ള്‍ 3200 സ​ര്‍​വീ​സു​ക​ളേ​യുള്ളൂ. കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മ്ബോ​ള്‍ പ​ഴ​യ പ്ര​തി​മാ​സ ശ​രാ​ശ​രി വ​രു​മാ​ന​മാ​യ 180 കോ​ടി രൂ​പ​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ര്‍പ​റേ​ഷ​ന്‍. ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തി​ലാ​ണ് കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ നി​ല​നി​ല്‍​പ്പ്. ഓ​രോ മാ​സ​വും ശമ്പളവും പെ​ന്‍​ഷ​നു​മാ​യി 133 കോ​ടി രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

Popular this week