28.9 C
Kottayam
Wednesday, May 15, 2024

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; കണ്‍സെഷന്‍ തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി

Must read

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുടരുമെന്ന് കെ.എസ്.ആര്‍.ടി.സി. പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന തീരുമാനവും കെ.എസ്.ആര്‍.ടി.സി പിന്‍വലിച്ചു. കെഎസ്യു നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. മൂന്ന് മാസത്തോളമായി വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ കെഎസ്ആര്‍ടിസി അനുവദിച്ചിരുന്നില്ല. കണ്‍സഷനുള്ള ആറായിരത്തോളം അപേക്ഷകള്‍ കെട്ടിടക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week