24.9 C
Kottayam
Saturday, June 6, 2026

കോട്ടയം ജില്ലയിൽ നാളെ വാക്സിനേഷൻ ലഭ്യമാകുന്ന കേന്ദ്രങ്ങൾ ഇവയാണ്

Must read

കോട്ടയം:ജില്ലയില്‍ നാളെ(ജൂണ്‍ 15) 82 കേന്ദ്രങ്ങളിലും ജൂണ്‍ 16ന് 24 കേന്ദ്രങ്ങളിലും 45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. ഒന്നാം ഡോസുകാര്‍ക്കാണ് മുന്‍ഗണന.

വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. രണ്ടു ദിവസത്തേക്കും ഇന്ന്(ജൂണ്‍ 14) വൈകുന്നേരം ഏഴു മുതല്‍ ബുക്കിംഗ് നടത്താം. രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.

45 വയസിനു മുകളിലുള്ളവര്‍ക്ക് നാളെ(ജൂണ്‍ 15) കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
====================
1.അറുന്നൂറ്റി മംഗലം സാമൂഹികാരോഗ്യ കേന്ദ്രം

- Advertisement -

2.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

- Advertisement -

3.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

4.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

5.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

- Advertisement -

6.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

7.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

8.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

9.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

10. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

11.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

12.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

13.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

14.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

15.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

16.പൈക സാമൂഹികാരോഗ്യ കേന്ദ്രം

17.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

18.പാമ്പാടി താലൂക്ക് ആശുപത്രി

19.വൈക്കം താലൂക്ക് ആശുപത്രി

20.കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി

21.ചങ്ങനാശേരി ജനറല്‍ ആശുപത്രി

22.പാലാ ജനറല്‍ ആശുപത്രി

23.കോട്ടയം മെഡിക്കല്‍ കോളേജ്

24.പാണന്പടി പള്ളി ഹാള്‍

25.അയര്‍ക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം

26. *അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രം*

27.ബ്രഹ്മമംഗലം കുടുംബാരോഗ്യ കേന്ദ്രം

28.ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രം

29.പൂഞ്ഞാര്‍ ജി.വി. രാജാ ആശുപത്രി

30.കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം

31.കടപ്ലാമറ്റം സാമൂഹികാരോഗ്യ കേന്ദ്രം

32.കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

33.കാളകെട്ടി പ്രാഥമികാരോഗ്യ കേന്ദ്രം

34.കല്ലറ പ്രാഥമികാരോഗ്യ കേന്ദ്രം

35.കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രം

36.കറിക്കാട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

37.കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

38.കാട്ടാമ്പാക്ക് പ്രാഥമികാരോഗ്യ കേന്ദ്രം

39.കൂരോപ്പട കുടുംബാരോഗ്യ കേന്ദ്രം

40. കൂട്ടിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം

41.കോരുത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

42.കൊഴുവനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം

43.കുറുപ്പുന്തറ കുടുംബാരോഗ്യ കേന്ദ്രം

44.മാടപ്പള്ളി കുടുബാരോഗ്യ കേന്ദ്രം

45.മണര്‍കാട് സാമൂഹികാരോഗ്യ കേന്ദ്രം

46.മണിമല സാമൂഹികാരോഗ്യ കേന്ദ്രം

47.മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

48.മറവന്തുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

49.മീനച്ചില്‍ കുടുംബാരോഗ്യ കേന്ദ്രം

50.മീനടം പ്രാഥമികാരോഗ്യ കേന്ദ്രം

51.മൂന്നിലവ് കുടുംബാരോഗ്യ കേന്ദ്രം

52.മുണ്ടക്കയം സാമൂഹികാരോഗ്യ കേന്ദ്രം

53.മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം

54.നാട്ടകം കുടുംബാരോഗ്യ കേന്ദ്രം

55.നെടുംകുന്നം പ്രാഥമികാരോഗ്യ കേന്ദ്രം

56.ഓണംതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം

57.പായിപ്പാട് കുടുംബാരോഗ്യ കേന്ദ്രം

58.പനച്ചിക്കാട് കമ്യൂണിറ്റി ഹാള്‍

59.പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

60.മുരിക്കുംവയല്‍ കുടുംബക്ഷേമ കേന്ദ്രം

61.പാറത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

62.പെരുവ പ്രാഥമികാരോഗ്യ കേന്ദ്രം

63.പൂഞ്ഞാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

64.സെന്‍റ് ജോര്‍ജ് എല്‍.പി സ്കൂള്‍ പുതുപ്പള്ളി

65.സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രം

66.ടിവിപുരം സാമൂഹികാരോഗ്യ കേന്ദ്രം

67.പഞ്ചായത്ത് ഓഡിറ്റോറിയം തീക്കോയി

68.തലനാട് പ്രാഥമികാരോഗ്യ കേന്ദ്രം

69.തലപ്പലം പ്രാഥമികാരോഗ്യ കേന്ദ്രം

70.തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം

71.എന്‍.എസ്.എസ് ഓഡിറ്റോറിയം തിടനാട്

72. തിരുവാര്‍പ്പ്ഗ വണ്‍മെന്‍റ് യു.പി. സ്കൂള്‍

73.തൃക്കൊടിത്താനം പ്രാഥമികാരോഗ്യ കേന്ദ്രം

74.ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രം

75.ഉഴവൂര്‍ സെന്‍റ് ജോസഫ്സ് ഹാള്‍

76.വാകത്താനം സാമൂഹികാരോഗ്യ കേന്ദ്രം

77.ചീരഞ്ചിര ഗവണ്‍മെന്‍റ് യു.പി. സ്കൂള്‍

78.വാഴൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

79.വെളിയന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം

80.വെള്ളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം

81.വെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം

82.വിഴിക്കത്തോട് പ്രാഥമികാരോഗ്യ കേന്ദ്രം

45 വയസിനു മുകളിലുള്ളവര്‍ക്ക് ജൂണ്‍ 16ന് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍
=====================
1.അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3.ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

4.ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

5.ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

6.എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

7.ഏറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

8.കറുകച്ചാല്‍ സാമൂഹികാരോഗ്യ കേന്ദ്രം

9.കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

10.കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

11.മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

12.പനച്ചിക്കാട് കുടുംബാരോഗ്യ കേന്ദ്രം

13.രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

14.തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

15.ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

16.പൈക സാമൂഹികാരോഗ്യ കേന്ദ്രം

17.കുറവിലങ്ങാട് താലൂക്ക് ആശുപത്രി

18.പാമ്പാടി താലൂക്ക് ആശുപത്രി

19.വൈക്കം താലൂക്ക് ആശുപത്രി

20.കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

21.ചങ്ങനാശേരി ജനറല്‍ ആശുപത്രി

22.പാലാ ജനറല്‍ ആശുപത്രി

23.കോട്ടയം മെഡിക്കല്‍ കോളേജ്

24.കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ സ്കൂൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week