29.4 C
Kottayam
Saturday, June 6, 2026

കൊല്ലത്ത് 74 പേര്‍ക്ക് കൊവിഡ്

Must read

കൊല്ലം:ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കം മൂലം 59 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ചെറിയഴീക്കല്‍ സ്വദേശിനിയും തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവര്‍
1 കുണ്ടറ സ്വദേശി 29 കുവൈറ്റില്‍ നിന്നുമെത്തി.
2 കുലശേഖരപുരം സ്വദേശി 26 സൗദി അറേബ്യയില്‍ നിന്നുമെത്തി
3 തൃക്കരുവ സ്വദേശി 36 ദുബായില്‍ നിന്നുമെത്തി
4 നീണ്ടകര സ്വദേശി 27 ദുബായില്‍ നിന്നുമെത്തി
5 പനയം സ്വദേശി 48 യു.എ.ഇ യില്‍ നിന്നുമെത്തി.
6 പനയം സ്വദേശി 21 തജികിസ്ഥാനില്‍ നിന്നുമെത്തി.
7 പനയം സ്വദേശിനി 24 സൗദി അറേബ്യയില്‍ നിന്നുമെത്തി
8 വെസ്റ്റ് കല്ലട സ്വദേശി 29 കുവൈറ്റില്‍ നിന്നുമെത്തി.
9 ശക്തികുളങ്ങര സ്വദേശി 48 സൗദി അറേബ്യയില്‍ നിന്നുമെത്തി
10 ശക്തികുളങ്ങര സ്വദേശി 36 ഷാര്‍ജയില്‍ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
11 തമിഴ് നാട് കന്യാകുമാരി സ്വദേശി 38 തമിഴ് നാട്ടില്‍ നിന്നുമെത്തി.
12 തമിഴ് നാട് കുളച്ചല്‍ സ്വദേശി 34 കന്യാകുമാരിയില്‍ നിന്നുമെത്തി
13 തൃക്കരുവ സ്വദേശി 21 മദ്ധ്യപ്രദേശില്‍ നിന്നുമെത്തി.
14 ശക്തികുളങ്ങര സ്വദേശി 45 തമിഴ് നാട്ടില്‍ നിന്നുമെത്തി.
സമ്പര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍
15 അഞ്ചല്‍ താഴമേല്‍ സ്വദേശി 18 സമ്പര്‍ക്കം
16 അഞ്ചല്‍ താഴമേല്‍ സ്വദേശി 40 സമ്പര്‍ക്കം
17 അഞ്ചല്‍ താഴമേല്‍ സ്വദേശി 28 സമ്പര്‍ക്കം
18 അഞ്ചല്‍ താഴമേല്‍ സ്വദേശിനി 26 സമ്പര്‍ക്കം
19 അഞ്ചല്‍ സ്വദേശി 24 സമ്പര്‍ക്കം
20 അഞ്ചല്‍ സ്വദേശി 30 സമ്പര്‍ക്കം
21 അഞ്ചല്‍ സ്വദേശി 2 സമ്പര്‍ക്കം
22 അഞ്ചല്‍ സ്വദേശി 17 സമ്പര്‍ക്കം
23 അഞ്ചല്‍ സ്വദേശി 23 സമ്പര്‍ക്കം
24 അഞ്ചല്‍ സ്വദേശി 45 സമ്പര്‍ക്കം
25 അഞ്ചല്‍ സ്വദേശി 26 സമ്പര്‍ക്കം
26 അഞ്ചല്‍ സ്വദേശി 1 സമ്പര്‍ക്കം
27 അഞ്ചല്‍ സ്വദേശി 3 സമ്പര്‍ക്കം
28 അഞ്ചല്‍ സ്വദേശി 40 സമ്പര്‍ക്കം
29 അഞ്ചല്‍ സ്വദേശി 29 സമ്പര്‍ക്കം
30 അഞ്ചല്‍ സ്വദേശി 65 സമ്പര്‍ക്കം
31 അഞ്ചല്‍ സ്വദേശിനി 26 സമ്പര്‍ക്കം
32 അഞ്ചല്‍ സ്വദേശിനി 19 സമ്പര്‍ക്കം
33 അഞ്ചല്‍ സ്വദേശിനി 10 സമ്പര്‍ക്കം
34 അഞ്ചല്‍ സ്വദേശിനി 63 സമ്പര്‍ക്കം
35 അഞ്ചല്‍ സ്വദേശിനി 45 സമ്പര്‍ക്കം
36 അഞ്ചല്‍ സ്വദേശിനി 45 സമ്പര്‍ക്കം
37 അഞ്ചല്‍ സ്വദേശിനി 18 സമ്പര്‍ക്കം
38 അമ്പലപ്പുഴ സ്വദേശി 45 സമ്പര്‍ക്കം
39 അലയമണ്‍ സ്വദേശി 50 സമ്പര്‍ക്കം
40 ഇളമാട് സ്വദേശി 17 സമ്പര്‍ക്കം
41 ഇളമാട് സ്വദേശി 67 സമ്പര്‍ക്കം
42 ഓച്ചിറ പായിക്കുഴി സ്വദേശി 31 സമ്പര്‍ക്കം
43 കരവാളൂര്‍ സ്വദേശിനി 37 സമ്പര്‍ക്കം
44 കരവാളൂര്‍ സ്വദേശിനി 3 സമ്പര്‍ക്കം
45 കാവനാട് സ്വദേശി 61 സമ്പര്‍ക്കം
46 കുമ്മിള്‍ കടയ്ക്കല്‍ സ്വദേശി 26 സമ്പര്‍ക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
47 കുലശേഖരപുരം കടത്തൂര്‍ സ്വദേശിനി 29 സമ്പര്‍ക്കം
48 കുലശേഖരപുരം സ്വദേശിനി 70 സമ്പര്‍ക്കം
49 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 2 Months സമ്പര്‍ക്കം
50 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34 സമ്പര്‍ക്കം
51 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 34 സമ്പര്‍ക്കം
52 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 58 സമ്പര്‍ക്കം
53 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 22 സമ്പര്‍ക്കം
54 കൊട്ടാരക്കര സ്വദേശിനി 32 സമ്പര്‍ക്കം
55 ചടയമംഗലം സ്വദേശിനി 48 സമ്പര്‍ക്കം
56 ചവറ സ്വദേശി 24 സമ്പര്‍ക്കം
57 ചവറ സ്വദേശി 38 സമ്പര്‍ക്കം
58 ചവറ സ്വദേശിനി 2 സമ്പര്‍ക്കം
59 ചാത്തിനാംകുളം സ്വദേശിനി 23 സമ്പര്‍ക്കം
60 തട്ടാമല സ്വദേശി 21 സമ്പര്‍ക്കം
61 തട്ടാമല സ്വദേശിനി 37 സമ്പര്‍ക്കം
62 തലച്ചിറ സ്വദേശി 61 സമ്പര്‍ക്കം
63 തെന്മല സ്വദേശി 10 സമ്പര്‍ക്കം
64 പരവൂര്‍ തെക്കുംഭാഗം സ്വദേശി 50 സമ്പര്‍ക്കം
65 പൂയപ്പളളി സ്വദേശി 35 സമ്പര്‍ക്കം
66 പൂയപ്പളളി സ്വദേശിനി 52 സമ്പര്‍ക്കം
67 രാമന്‍കുളങ്ങര സ്വദേശി 35 സമ്പര്‍ക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്
68 വിളക്കുടി സ്വദേശിനി 10 സമ്പര്‍ക്കം
69 വെളിനല്ലൂര്‍ സ്വദേശി 58 സമ്പര്‍ക്കം
70 ശക്തികുളങ്ങര സ്വദേശിനി 62 സമ്പര്‍ക്കം
71 അഞ്ചല്‍ സ്വദേശിനി 36 സമ്പര്‍ക്കം
72 കൊല്ലം കോര്‍പ്പറേഷന്‍ വെളളയിട്ടമ്പലം സ്വദേശിനി 54 സമ്പര്‍ക്കം
73 കൊല്ലം പുന്തലത്താഴം സ്വദേശി 65 സമ്പര്‍ക്കം

ആരോഗ്യ പ്രവര്‍ത്തക
74 ചെറിയഴീക്കല്‍ സ്വദേശിനി 31 ആരോഗ്യ പ്രവര്‍ത്തക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week