KeralaNews

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഇനി താക്കീതില്ല; നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ

കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.

സിറ്റി പൊലിസ് കമ്മീഷണർ ടി. നാരായണനൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച കളക്ടർ പലയിടത്തും കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം കണ്ടെത്തിയ സാഹചര്യത്തിലാണ് ശക്തമായ നടപടികൾക്ക് കൈക്കൊള്ളാൻ തീരുമാനിച്ചത്. മുഖാവരണം വെക്കുന്നതിലെ വിമുഖതയും ഉപയോഗ രീതിയിലെ പാകപ്പിഴയും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ അകലം പാലിക്കുന്നതിലും കൃത്യത ഉറപ്പാക്കേണ്ടതുണ്ട്. സാനിറ്റൈസർ ഉപയോഗത്തിലും അലംഭാവം അരുത്. കച്ചവട സ്ഥാപനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാത്ത സാഹചര്യം അനുവദിക്കില്ല. പരിശോധനയ്ക്കായി വിവിധ സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് പരിശോധന നിരക്ക് ഉയർത്തിയെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കും. വാക്സിൻ ലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലധികം ടെസ്റ്റുകൾ രണ്ടു ദിവസത്തിനുള്ളിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്. പൊതുജനങ്ങളുടെ സമ്പൂർണ സഹകരണമാണ് ഈ ഘട്ടത്തിൽ പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിൽ ഇന്നലെ 802 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 796 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 256 പേർ രോഗമുക്തി നേടി.

വിദേശത്തു നിന്നുമെത്തിയവർ
1 കരവാളൂർ സ്വദേശി 42 വിദേശത്തു നിന്നുമെത്തി
ഇതര സംസ്ഥാനത്തു നിന്നുമെത്തിയവർ
2 കൊട്ടാരക്കര സ്വദേശി 70 ഇതര സംസ്ഥാനത്തു നിന്നുമെത്തി
3 തഴവ സ്വദേശി 53 ഇതര സംസ്ഥാനത്തു നിന്നുമെത്തി
4 പോരുവഴി സ്വദേശിനി 22 ഇതര സംസ്ഥാനത്തു നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
5 അഞ്ചൽ സ്വദേശി 27 സമ്പർക്കം
6 അഞ്ചൽ സ്വദേശി 73 സമ്പർക്കം
7 അഞ്ചൽ സ്വദേശി 46 സമ്പർക്കം
8 അഞ്ചൽ സ്വദേശി 55 സമ്പർക്കം
9 അഞ്ചൽ സ്വദേശി 50 സമ്പർക്കം
10 അഞ്ചൽ സ്വദേശിനി 65 സമ്പർക്കം
11 അഞ്ചൽ സ്വദേശിനി 34 സമ്പർക്കം
12 അഞ്ചൽ സ്വദേശിനി 4 സമ്പർക്കം
13 അഞ്ചൽ സ്വദേശിനി 39 സമ്പർക്കം
14 അഞ്ചൽ സ്വദേശിനി 64 സമ്പർക്കം
15 അലയമൺ സ്വദേശി 25 സമ്പർക്കം
16 അലയമൺ സ്വദേശി 45 സമ്പർക്കം
17 അലയമൺ സ്വദേശി 8 സമ്പർക്കം
18 അലയമൺ സ്വദേശി 67 സമ്പർക്കം
19 അലയമൺ സ്വദേശി 44 സമ്പർക്കം
20 അലയമൺ സ്വദേശിനി 13 സമ്പർക്കം
21 അലയമൺ സ്വദേശിനി 66 സമ്പർക്കം
22 ആദിച്ചനല്ലൂർ സ്വദേശി 46 സമ്പർക്കം
23 ആദിച്ചനല്ലൂർ സ്വദേശി 0 സമ്പർക്കം
24 ആദിച്ചനല്ലൂർ സ്വദേശി 31 സമ്പർക്കം
25 ആദിച്ചനല്ലൂർ സ്വദേശി 46 സമ്പർക്കം
26 ആദിച്ചനല്ലൂർ സ്വദേശി 65 സമ്പർക്കം
27 ആദിച്ചനല്ലൂർ സ്വദേശി 15 സമ്പർക്കം
28 ആദിച്ചനല്ലൂർ സ്വദേശി 65 സമ്പർക്കം
29 ആദിച്ചനല്ലൂർ സ്വദേശി 49 സമ്പർക്കം
30 ആദിച്ചനല്ലൂർ സ്വദേശി 33 സമ്പർക്കം
31 ആദിച്ചനല്ലൂർ സ്വദേശി 55 സമ്പർക്കം
32 ആദിച്ചനല്ലൂർ സ്വദേശി 18 സമ്പർക്കം
33 ആദിച്ചനല്ലൂർ സ്വദേശി 58 സമ്പർക്കം
34 ആദിച്ചനല്ലൂർ സ്വദേശിനി 47 സമ്പർക്കം
35 ആദിച്ചനല്ലൂർ സ്വദേശിനി 2 സമ്പർക്കം
36 ആദിച്ചനല്ലൂർ സ്വദേശിനി 43 സമ്പർക്കം
37 ആദിച്ചനല്ലൂർ സ്വദേശിനി 55 സമ്പർക്കം
38 ആദിച്ചനല്ലൂർ സ്വദേശിനി 86 സമ്പർക്കം
39 ആലപ്പാട് സ്വദേശി 23 സമ്പർക്കം
40 ആലപ്പാട് സ്വദേശി 27 സമ്പർക്കം
41 ആലപ്പാട് സ്വദേശി 36 സമ്പർക്കം
42 ആലപ്പാട് സ്വദേശിനി 24 സമ്പർക്കം
43 ആലപ്പാട് സ്വദേശിനി 30 സമ്പർക്കം
44 ആലപ്പാട് സ്വദേശിനി 63 സമ്പർക്കം
45 ഇടമുളയ്ക്കൽ സ്വദേശി 58 സമ്പർക്കം
46 ഇടമുളയ്ക്കൽ സ്വദേശി 33 സമ്പർക്കം
47 ഇടമുളയ്ക്കൽ സ്വദേശി 23 സമ്പർക്കം
48 ഇടമുളയ്ക്കൽ സ്വദേശി 15 സമ്പർക്കം
49 ഇടമുളയ്ക്കൽ സ്വദേശിനി 26 സമ്പർക്കം
50 ഇടമുളയ്ക്കൽ സ്വദേശിനി 75 സമ്പർക്കം
51 ഇട്ടിവ സ്വദേശി 36 സമ്പർക്കം
52 ഇട്ടിവ സ്വദേശി 30 സമ്പർക്കം
53 ഇട്ടിവ സ്വദേശി 32 സമ്പർക്കം
54 ഇട്ടിവ സ്വദേശി 29 സമ്പർക്കം
55 ഇട്ടിവ സ്വദേശിനി 65 സമ്പർക്കം
56 ഇട്ടിവ സ്വദേശിനി 56 സമ്പർക്കം
57 ഇളമാട് സ്വദേശി 20 സമ്പർക്കം
58 ഇളമാട് സ്വദേശിനി 55 സമ്പർക്കം
59 ഇളമാട് സ്വദേശിനി 48 സമ്പർക്കം
60 ഇളമാട് സ്വദേശിനി 43 സമ്പർക്കം
61 ഇളമാട് സ്വദേശിനി 34 സമ്പർക്കം
62 ഇളമാട് സ്വദേശിനി 23 സമ്പർക്കം
63 ഇളമ്പളളൂർ സ്വദേശി 24 സമ്പർക്കം
64 ഇളമ്പളളൂർ സ്വദേശി 60 സമ്പർക്കം
65 ഇളമ്പളളൂർ സ്വദേശി 49 സമ്പർക്കം
66 ഇളമ്പളളൂർ സ്വദേശി 56 സമ്പർക്കം
67 ഇളമ്പളളൂർ സ്വദേശി 20 സമ്പർക്കം
68 ഇളമ്പളളൂർ സ്വദേശിനി 21 സമ്പർക്കം
69 ഇളമ്പളളൂർ സ്വദേശിനി 26 സമ്പർക്കം
70 ഇളമ്പളളൂർ സ്വദേശിനി 76 സമ്പർക്കം
71 ഇളമ്പളളൂർ സ്വദേശിനി 47 സമ്പർക്കം
72 ഇളമ്പളളൂർ സ്വദേശിനി 43 സമ്പർക്കം
73 ഇളമ്പളളൂർ സ്വദേശിനി 38 സമ്പർക്കം
74 ഇളമ്പളളൂർ സ്വദേശിനി 45 സമ്പർക്കം
75 ഈസ്റ്റ് കല്ലട സ്വദേശിനി 50 സമ്പർക്കം
76 ഈസ്റ്റ് കല്ലട സ്വദേശിനി 25 സമ്പർക്കം
77 ഈസ്റ്റ് കല്ലട സ്വദേശിനി 59 സമ്പർക്കം
78 ഈസ്റ്റ് കല്ലട സ്വദേശിനി 0 സമ്പർക്കം
79 ഉമ്മന്നൂർ സ്വദേശി 31 സമ്പർക്കം
80 ഉമ്മന്നൂർ സ്വദേശി 40 സമ്പർക്കം
81 ഉമ്മന്നൂർ സ്വദേശി 30 സമ്പർക്കം
82 ഉമ്മന്നൂർ സ്വദേശിനി 20 സമ്പർക്കം
83 ഉമ്മന്നൂർ സ്വദേശിനി 35 സമ്പർക്കം
84 എഴുകോൺ സ്വദേശി 25 സമ്പർക്കം
85 എഴുകോൺ സ്വദേശി 18 സമ്പർക്കം
86 എഴുകോൺ സ്വദേശി 24 സമ്പർക്കം
87 എഴുകോൺ സ്വദേശി 23 സമ്പർക്കം
88 എഴുകോൺ സ്വദേശി 30 സമ്പർക്കം
89 എഴുകോൺ സ്വദേശി 21 സമ്പർക്കം
90 എഴുകോൺ സ്വദേശി 19 സമ്പർക്കം
91 എഴുകോൺ സ്വദേശി 52 സമ്പർക്കം
92 എഴുകോൺ സ്വദേശിനി 56 സമ്പർക്കം
93 എഴുകോൺ സ്വദേശിനി 59 സമ്പർക്കം
94 എഴുകോൺ സ്വദേശിനി 46 സമ്പർക്കം
95 ഏരൂർ സ്വദേശി 17 സമ്പർക്കം
96 ഏരൂർ സ്വദേശി 65 സമ്പർക്കം
97 ഏരൂർ സ്വദേശി 20 സമ്പർക്കം
98 ഏരൂർ സ്വദേശി 65 സമ്പർക്കം
99 ഏരൂർ സ്വദേശി 29 സമ്പർക്കം
100 ഏരൂർ സ്വദേശി 80 സമ്പർക്കം
101 ഏരൂർ സ്വദേശി 81 സമ്പർക്കം
102 ഏരൂർ സ്വദേശി 21 സമ്പർക്കം
103 ഏരൂർ സ്വദേശിനി 51 സമ്പർക്കം
104 ഏരൂർ സ്വദേശിനി 42 സമ്പർക്കം
105 ഏരൂർ സ്വദേശിനി 46 സമ്പർക്കം
106 ഏരൂർ സ്വദേശിനി 42 സമ്പർക്കം
107 ഓച്ചിറ സ്വദേശി 24 സമ്പർക്കം
108 ഓച്ചിറ സ്വദേശി 44 സമ്പർക്കം
109 ഓച്ചിറ സ്വദേശി 49 സമ്പർക്കം
110 ഓച്ചിറ സ്വദേശി 55 സമ്പർക്കം
111 ഓച്ചിറ സ്വദേശി 37 സമ്പർക്കം
112 ഓച്ചിറ സ്വദേശി 17 സമ്പർക്കം
113 ഓച്ചിറ സ്വദേശിനി 44 സമ്പർക്കം
114 ഓച്ചിറ സ്വദേശിനി 11 സമ്പർക്കം
115 ഓച്ചിറ സ്വദേശിനി 70 സമ്പർക്കം
116 ഓച്ചിറ സ്വദേശിനി 13 സമ്പർക്കം
117 ഓച്ചിറ സ്വദേശിനി 62 സമ്പർക്കം
118 ഓച്ചിറ സ്വദേശിനി 5 സമ്പർക്കം
119 ഓച്ചിറ സ്വദേശിനി 58 സമ്പർക്കം
120 ഓച്ചിറ സ്വദേശിനി 45 സമ്പർക്കം
121 കടയ്ക്കൽ സ്വദേശി 46 സമ്പർക്കം
122 കടയ്ക്കൽ സ്വദേശി 31 സമ്പർക്കം
123 കടയ്ക്കൽ സ്വദേശി 26 സമ്പർക്കം
124 കടയ്ക്കൽ സ്വദേശിനി 42 സമ്പർക്കം
125 കടയ്ക്കൽ സ്വദേശിനി 65 സമ്പർക്കം
126 കരവാളൂർ സ്വദേശി 15 സമ്പർക്കം
127 കരവാളൂർ സ്വദേശിനി 17 സമ്പർക്കം
128 കരവാളൂർ സ്വദേശിനി 31 സമ്പർക്കം
129 കരവാളൂർ സ്വദേശിനി 10 സമ്പർക്കം
130 കരവാളൂർ സ്വദേശിനി 36 സമ്പർക്കം
131 കരവാളൂർ സ്വദേശിനി 35 സമ്പർക്കം
132 കരവാളൂർ സ്വദേശിനി 3 സമ്പർക്കം
133 കരവാളൂർ സ്വദേശിനി 24 സമ്പർക്കം
134 കരീപ്ര സ്വദേശി 24 സമ്പർക്കം
135 കരീപ്ര സ്വദേശിനി 56 സമ്പർക്കം
136 കരുനാഗപ്പളളി സ്വദേശി 34 സമ്പർക്കം
137 കരുനാഗപ്പളളി സ്വദേശി 8 സമ്പർക്കം
138 കരുനാഗപ്പളളി സ്വദേശി 51 സമ്പർക്കം
139 കരുനാഗപ്പളളി സ്വദേശി 33 സമ്പർക്കം
140 കരുനാഗപ്പളളി സ്വദേശി 77 സമ്പർക്കം
141 കരുനാഗപ്പളളി സ്വദേശി 84 സമ്പർക്കം
142 കരുനാഗപ്പളളി സ്വദേശി 63 സമ്പർക്കം
143 കരുനാഗപ്പളളി സ്വദേശി 42 സമ്പർക്കം
144 കരുനാഗപ്പളളി സ്വദേശി 30 സമ്പർക്കം
145 കരുനാഗപ്പളളി സ്വദേശി 54 സമ്പർക്കം
146 കരുനാഗപ്പളളി സ്വദേശി 47 സമ്പർക്കം
147 കരുനാഗപ്പളളി സ്വദേശി 1 സമ്പർക്കം
148 കരുനാഗപ്പളളി സ്വദേശി 40 സമ്പർക്കം
149 കരുനാഗപ്പളളി സ്വദേശി 31 സമ്പർക്കം
150 കരുനാഗപ്പളളി സ്വദേശി 57 സമ്പർക്കം
151 കരുനാഗപ്പളളി സ്വദേശി 65 സമ്പർക്കം
152 കരുനാഗപ്പളളി സ്വദേശി 36 സമ്പർക്കം
153 കരുനാഗപ്പളളി സ്വദേശി 52 സമ്പർക്കം
154 കരുനാഗപ്പളളി സ്വദേശിനി 32 സമ്പർക്കം
155 കരുനാഗപ്പളളി സ്വദേശിനി 48 സമ്പർക്കം
156 കരുനാഗപ്പളളി സ്വദേശിനി 32 സമ്പർക്കം
157 കരുനാഗപ്പളളി സ്വദേശിനി 63 സമ്പർക്കം
158 കരുനാഗപ്പളളി സ്വദേശിനി 76 സമ്പർക്കം
159 കരുനാഗപ്പളളി സ്വദേശിനി 36 സമ്പർക്കം
160 കരുനാഗപ്പളളി സ്വദേശിനി 43 സമ്പർക്കം
161 കരുനാഗപ്പളളി സ്വദേശിനി 36 സമ്പർക്കം
162 കരുനാഗപ്പളളി സ്വദേശിനി 37 സമ്പർക്കം
163 കരുനാഗപ്പളളി സ്വദേശിനി 31 സമ്പർക്കം
164 കരുനാഗപ്പളളി സ്വദേശിനി 48 സമ്പർക്കം
165 കരുനാഗപ്പളളി സ്വദേശിനി 20 സമ്പർക്കം
166 കരുനാഗപ്പളളി സ്വദേശിനി 64 സമ്പർക്കം
167 കരുനാഗപ്പളളി സ്വദേശിനി 52 സമ്പർക്കം
168 കരുനാഗപ്പളളി സ്വദേശിനി 22 സമ്പർക്കം
169 കരുനാഗപ്പളളി സ്വദേശിനി 40 സമ്പർക്കം
170 കരുനാഗപ്പളളി സ്വദേശിനി 23 സമ്പർക്കം
171 കരുനാഗപ്പളളി സ്വദേശിനി 70 സമ്പർക്കം
172 കരുനാഗപ്പളളി സ്വദേശിനി 20 സമ്പർക്കം
173 കരുനാഗപ്പളളി സ്വദേശിനി 66 സമ്പർക്കം
174 കല്ലുവാതുക്കൽ സ്വദേശി 23 സമ്പർക്കം
175 കല്ലുവാതുക്കൽ സ്വദേശി 18 സമ്പർക്കം
176 കല്ലുവാതുക്കൽ സ്വദേശി 35 സമ്പർക്കം
177 കല്ലുവാതുക്കൽ സ്വദേശി 23 സമ്പർക്കം
178 കല്ലുവാതുക്കൽ സ്വദേശി 33 സമ്പർക്കം
179 കല്ലുവാതുക്കൽ സ്വദേശിനി 53 സമ്പർക്കം
180 കല്ലുവാതുക്കൽ സ്വദേശിനി 23 സമ്പർക്കം
181 കല്ലുവാതുക്കൽ സ്വദേശിനി 54 സമ്പർക്കം
182 കല്ലുവാതുക്കൽ സ്വദേശിനി 90 സമ്പർക്കം
183 കല്ലുവാതുക്കൽ സ്വദേശിനി 1 സമ്പർക്കം
184 കുണ്ടറ സ്വദേശി 36 സമ്പർക്കം
185 കുണ്ടറ സ്വദേശി 60 സമ്പർക്കം
186 കുണ്ടറ സ്വദേശിനി 29 സമ്പർക്കം
187 കുണ്ടറ സ്വദേശിനി 49 സമ്പർക്കം
188 കുണ്ടറ സ്വദേശിനി 32 സമ്പർക്കം
189 കുണ്ടറ സ്വദേശിനി 34 സമ്പർക്കം
190 കുണ്ടറ സ്വദേശിനി 10 സമ്പർക്കം
191 കുണ്ടറ സ്വദേശിനി 36 സമ്പർക്കം
192 കുണ്ടറ സ്വദേശിനി 26 സമ്പർക്കം
193 കുന്നത്തൂർ സ്വദേശി 50 സമ്പർക്കം
194 കുന്നത്തൂർ സ്വദേശി 36 സമ്പർക്കം
195 കുന്നത്തൂർ സ്വദേശിനി 2 സമ്പർക്കം
196 കുന്നത്തൂർ സ്വദേശിനി 71 സമ്പർക്കം
197 കുന്നത്തൂർ സ്വദേശിനി 45 സമ്പർക്കം
198 കുമ്മിൾ സ്വദേശിനി 45 സമ്പർക്കം
199 കുലശേഖരപുരം സ്വദേശി 74 സമ്പർക്കം
200 കുലശേഖരപുരം സ്വദേശി 54 സമ്പർക്കം
201 കുലശേഖരപുരം സ്വദേശി 80 സമ്പർക്കം
202 കുലശേഖരപുരം സ്വദേശി 32 സമ്പർക്കം
203 കുലശേഖരപുരം സ്വദേശി 40 സമ്പർക്കം
204 കുലശേഖരപുരം സ്വദേശി 33 സമ്പർക്കം
205 കുലശേഖരപുരം സ്വദേശി 45 സമ്പർക്കം
206 കുലശേഖരപുരം സ്വദേശി 68 സമ്പർക്കം
207 കുലശേഖരപുരം സ്വദേശി 67 സമ്പർക്കം
208 കുലശേഖരപുരം സ്വദേശി 55 സമ്പർക്കം
209 കുലശേഖരപുരം സ്വദേശി 55 സമ്പർക്കം
210 കുലശേഖരപുരം സ്വദേശി 4 സമ്പർക്കം
211 കുലശേഖരപുരം സ്വദേശി 38 സമ്പർക്കം
212 കുലശേഖരപുരം സ്വദേശി 32 സമ്പർക്കം
213 കുലശേഖരപുരം സ്വദേശി 42 സമ്പർക്കം
214 കുലശേഖരപുരം സ്വദേശി 12 സമ്പർക്കം
215 കുലശേഖരപുരം സ്വദേശി 6 സമ്പർക്കം
216 കുലശേഖരപുരം സ്വദേശി 25 സമ്പർക്കം
217 കുലശേഖരപുരം സ്വദേശി 54 സമ്പർക്കം
218 കുലശേഖരപുരം സ്വദേശി 41 സമ്പർക്കം
219 കുലശേഖരപുരം സ്വദേശി 21 സമ്പർക്കം
220 കുലശേഖരപുരം സ്വദേശി 49 സമ്പർക്കം
221 കുലശേഖരപുരം സ്വദേശി 18 സമ്പർക്കം
222 കുലശേഖരപുരം സ്വദേശി 2 സമ്പർക്കം
223 കുലശേഖരപുരം സ്വദേശി 2 സമ്പർക്കം
224 കുലശേഖരപുരം സ്വദേശി 23 സമ്പർക്കം
225 കുലശേഖരപുരം സ്വദേശിനി 18 സമ്പർക്കം
226 കുലശേഖരപുരം സ്വദേശിനി 68 സമ്പർക്കം
227 കുലശേഖരപുരം സ്വദേശിനി 35 സമ്പർക്കം
228 കുലശേഖരപുരം സ്വദേശിനി 49 സമ്പർക്കം
229 കുലശേഖരപുരം സ്വദേശിനി 30 സമ്പർക്കം
230 കുലശേഖരപുരം സ്വദേശിനി 27 സമ്പർക്കം
231 കുലശേഖരപുരം സ്വദേശിനി 25 സമ്പർക്കം
232 കുലശേഖരപുരം സ്വദേശിനി 61 സമ്പർക്കം
233 കുലശേഖരപുരം സ്വദേശിനി 58 സമ്പർക്കം
234 കുലശേഖരപുരം സ്വദേശിനി 65 സമ്പർക്കം
235 കുലശേഖരപുരം സ്വദേശിനി 40 സമ്പർക്കം
236 കുലശേഖരപുരം സ്വദേശിനി 8 സമ്പർക്കം
237 കുലശേഖരപുരം സ്വദേശിനി 3 സമ്പർക്കം
238 കുലശേഖരപുരം സ്വദേശിനി 47 സമ്പർക്കം
239 കുലശേഖരപുരം സ്വദേശിനി 50 സമ്പർക്കം
240 കുലശേഖരപുരം സ്വദേശിനി 28 സമ്പർക്കം
241 കുലശേഖരപുരം സ്വദേശിനി 59 സമ്പർക്കം
242 കുലശേഖരപുരം സ്വദേശിനി 1 സമ്പർക്കം
243 കുലശേഖരപുരം സ്വദേശിനി 38 സമ്പർക്കം
244 കുലശേഖരപുരം സ്വദേശിനി 15 സമ്പർക്കം
245 കുലശേഖരപുരം സ്വദേശിനി 40 സമ്പർക്കം
246 കുലശേഖരപുരം സ്വദേശിനി 18 സമ്പർക്കം
247 കുലശേഖരപുരം സ്വദേശിനി 49 സമ്പർക്കം
248 കുലശേഖരപുരം സ്വദേശിനി 59 സമ്പർക്കം
249 കുലശേഖരപുരം സ്വദേശിനി 65 സമ്പർക്കം
250 കുലശേഖരപുരം സ്വദേശിനി 4 സമ്പർക്കം
251 കുലശേഖരപുരം സ്വദേശിനി 52 സമ്പർക്കം
252 കുലശേഖരപുരം സ്വദേശിനി 46 സമ്പർക്കം
253 കുലശേഖരപുരം സ്വദേശിനി 58 സമ്പർക്കം
254 കുലശേഖരപുരം സ്വദേശിനി 80 സമ്പർക്കം
255 കുലശേഖരപുരം സ്വദേശിനി 52 സമ്പർക്കം
256 കുലശേഖരപുരം സ്വദേശിനി 62 സമ്പർക്കം
257 കുലശേഖരപുരം സ്വദേശിനി 52 സമ്പർക്കം
258 കുളക്കട സ്വദേശി 30 സമ്പർക്കം
259 കുളക്കട സ്വദേശി 30 സമ്പർക്കം
260 കുളക്കട സ്വദേശിനി 60 സമ്പർക്കം
261 കുളക്കട സ്വദേശിനി 39 സമ്പർക്കം
262 കുളക്കട സ്വദേശിനി 80 സമ്പർക്കം
263 കുളത്തൂപ്പുഴ സ്വദേശി 56 സമ്പർക്കം
264 കുളത്തൂപ്പുഴ സ്വദേശി 47 സമ്പർക്കം
265 കുളത്തൂപ്പുഴ സ്വദേശി 31 സമ്പർക്കം
266 കുളത്തൂപ്പുഴ സ്വദേശി 22 സമ്പർക്കം
267 കുളത്തൂപ്പുഴ സ്വദേശി 22 സമ്പർക്കം
268 കുളത്തൂപ്പുഴ സ്വദേശിനി 28 സമ്പർക്കം
269 കുളത്തൂപ്പുഴ സ്വദേശിനി 26 സമ്പർക്കം
270 കുളത്തൂപ്പുഴ സ്വദേശിനി 72 സമ്പർക്കം
271 കുളത്തൂപ്പുഴ സ്വദേശിനി 18 സമ്പർക്കം
272 കുളത്തൂപ്പുഴ സ്വദേശിനി 21 സമ്പർക്കം
273 കൊട്ടാരക്കര സ്വദേശി 27 സമ്പർക്കം
274 കൊട്ടാരക്കര സ്വദേശി 31 സമ്പർക്കം
275 കൊട്ടാരക്കര സ്വദേശി 73 സമ്പർക്കം
276 കൊട്ടാരക്കര സ്വദേശി 30 സമ്പർക്കം
277 കൊട്ടാരക്കര സ്വദേശി 45 സമ്പർക്കം
278 കൊട്ടാരക്കര സ്വദേശിനി 41 സമ്പർക്കം
279 കൊട്ടാരക്കര സ്വദേശിനി 46 സമ്പർക്കം
280 കൊട്ടാരക്കര സ്വദേശിനി 17 സമ്പർക്കം
281 കൊട്ടാരക്കര സ്വദേശിനി 64 സമ്പർക്കം
282 കൊട്ടാരക്കര സ്വദേശിനി 21 സമ്പർക്കം
283 കൊട്ടാരക്കര സ്വദേശിനി 46 സമ്പർക്കം
284 കൊട്ടാരക്കര സ്വദേശിനി 56 സമ്പർക്കം
285 കൊട്ടാരക്കര സ്വദേശിനി 42 സമ്പർക്കം
286 കൊറ്റങ്കര സ്വദേശി 38 സമ്പർക്കം
287 കൊറ്റങ്കര സ്വദേശി 28 സമ്പർക്കം
288 കൊറ്റങ്കര സ്വദേശി 34 സമ്പർക്കം
289 കൊറ്റങ്കര സ്വദേശി 42 സമ്പർക്കം
290 കൊറ്റങ്കര സ്വദേശി 75 സമ്പർക്കം
291 കൊറ്റങ്കര സ്വദേശി 35 സമ്പർക്കം
292 കൊറ്റങ്കര സ്വദേശിനി 38 സമ്പർക്കം
293 കൊറ്റങ്കര സ്വദേശിനി 23 സമ്പർക്കം
294 കൊറ്റങ്കര സ്വദേശിനി 52 സമ്പർക്കം
295 കൊറ്റങ്കര സ്വദേശിനി 15 സമ്പർക്കം
296 കൊല്ലം സ്വദേശിനി 19 സമ്പർക്കം
297 കൊല്ലം അഞ്ചാലുംമൂട് സ്വദേശിനി 50 സമ്പർക്കം
298 കൊല്ലം അനുഗ്രഹ നഗർ സ്വദേശി 48 സമ്പർക്കം
299 കൊല്ലം അയത്തിൽ സ്വദേശി 20 സമ്പർക്കം
300 കൊല്ലം ആശ്രാമം സ്വദേശി 47 സമ്പർക്കം
301 കൊല്ലം ആശ്രാമം സ്വദേശി 48 സമ്പർക്കം
302 കൊല്ലം ഇക്ബാൽ നഗർ സ്വദേശി 58 സമ്പർക്കം
303 കൊല്ലം ഇക്ബാൽ നഗർ സ്വദേശി 75 സമ്പർക്കം
304 കൊല്ലം ഉളിയക്കോവിൽ സ്വദേശി 56 സമ്പർക്കം
305 കൊല്ലം ഉളിയക്കോവിൽ സ്വദേശി 65 സമ്പർക്കം
306 കൊല്ലം ഉളിയക്കോവിൽ സ്വദേശി 52 സമ്പർക്കം
307 കൊല്ലം ഉളിയക്കോവിൽ സ്വദേശി 44 സമ്പർക്കം
308 കൊല്ലം ഉളിയക്കോവിൽ സ്വദേശി 25 സമ്പർക്കം
309 കൊല്ലം ഉളിയക്കോവിൽ സ്വദേശി 49 സമ്പർക്കം
310 കൊല്ലം ഉളിയക്കോവിൽ സ്വദേശിനി 35 സമ്പർക്കം
311 കൊല്ലം ഉളിയക്കോവിൽ സ്വദേശിനി 58 സമ്പർക്കം
312 കൊല്ലം എ,കെ,ജി. ജംഗ്ഷൻ സ്വദേശിനി 54 സമ്പർക്കം
313 കൊല്ലം എം.എസ് നഗർ സ്വദേശിനി 43 സമ്പർക്കം
314 കൊല്ലം കടപ്പാക്കട സ്വദേശി 17 സമ്പർക്കം
315 കൊല്ലം കടപ്പാക്കട സ്വദേശി 39 സമ്പർക്കം
316 കൊല്ലം കടപ്പാക്കട സ്വദേശിനി 34 സമ്പർക്കം
317 കൊല്ലം കടവൂർ സ്വദേശി 78 സമ്പർക്കം
318 കൊല്ലം കടവൂർ സ്വദേശി 18 സമ്പർക്കം
319 കൊല്ലം കടവൂർ സ്വദേശിനി 55 സമ്പർക്കം
320 കൊല്ലം കടവൂർ സ്വദേശിനി 41 സമ്പർക്കം
321 കൊല്ലം കടവൂർ സ്വദേശിനി 6 സമ്പർക്കം
322 കൊല്ലം കടവൂർ സ്വദേശിനി 43 സമ്പർക്കം
323 കൊല്ലം കടവൂർ സ്വദേശിനി 40 സമ്പർക്കം
324 കൊല്ലം കടവൂർ സ്വദേശിനി 60 സമ്പർക്കം
325 കൊല്ലം കടവൂർ സ്വദേശിനി 19 സമ്പർക്കം
326 കൊല്ലം കടവൂർ സ്വദേശിനി 15 സമ്പർക്കം
327 കൊല്ലം കടവൂർ സ്വദേശിനി 84 സമ്പർക്കം
328 കൊല്ലം കന്റോൺമെന്റ് നോർത്ത് സ്വദേശിനി 26 സമ്പർക്കം
329 കൊല്ലം കരിക്കോട് സ്വദേശി 4 സമ്പർക്കം
330 കൊല്ലം കരിക്കോട് സ്വദേശി 26 സമ്പർക്കം
331 കൊല്ലം കരിക്കോട് സ്വദേശിനി 6 സമ്പർക്കം
332 കൊല്ലം കരിക്കോട് സ്വദേശിനി 32 സമ്പർക്കം
333 കൊല്ലം കരിക്കോട് സ്വദേശിനി 43 സമ്പർക്കം
334 കൊല്ലം കല്ലുംതാഴം സ്വദേശി 29 സമ്പർക്കം
335 കൊല്ലം കാവനാട് സ്വദേശി 64 സമ്പർക്കം
336 കൊല്ലം കാവനാട് സ്വദേശി 52 സമ്പർക്കം
337 കൊല്ലം കാവനാട് സ്വദേശി 53 സമ്പർക്കം
338 കൊല്ലം കാവനാട് സ്വദേശിനി 28 സമ്പർക്കം
339 കൊല്ലം കാവനാട് സ്വദേശിനി 10 സമ്പർക്കം
340 കൊല്ലം കാവനാട് സ്വദേശിനി 80 സമ്പർക്കം
341 കൊല്ലം കിളികൊല്ലൂർ സ്വദേശി 7 സമ്പർക്കം
342 കൊല്ലം കിളികൊല്ലൂർ സ്വദേശി 24 സമ്പർക്കം
343 കൊല്ലം കിളികൊല്ലൂർ സ്വദേശി 24 സമ്പർക്കം
344 കൊല്ലം കിളികൊല്ലൂർ സ്വദേശി 18 സമ്പർക്കം
345 കൊല്ലം കിളികൊല്ലൂർ സ്വദേശി 34 സമ്പർക്കം
346 കൊല്ലം കിളികൊല്ലൂർ സ്വദേശി 60 സമ്പർക്കം
347 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 46 സമ്പർക്കം
348 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 29 സമ്പർക്കം
349 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 14 സമ്പർക്കം
350 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 60 സമ്പർക്കം
351 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 60 സമ്പർക്കം
352 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 40 സമ്പർക്കം
353 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 63 സമ്പർക്കം
354 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 57 സമ്പർക്കം
355 കൊല്ലം കിളികൊല്ലൂർ സ്വദേശിനി 49 സമ്പർക്കം
356 കൊല്ലം കുരീപ്പുഴ സ്വദേശി 72 സമ്പർക്കം
357 കൊല്ലം കുരീപ്പുഴ സ്വദേശിനി 40 സമ്പർക്കം
358 കൊല്ലം കൂട്ടിക്കട സ്വദേശി 42 സമ്പർക്കം
359 കൊല്ലം കെ.വി നഗർ സ്വദേശി 66 സമ്പർക്കം
360 കൊല്ലം കൈക്കുളങ്ങര വെസ്റ്റ് സ്വദേശി 36 സമ്പർക്കം
361 കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനി 10 സമ്പർക്കം
362 കൊല്ലം ചിന്നക്കട സ്വദേശി 25 സമ്പർക്കം
363 കൊല്ലം ചിന്നക്കട സ്വദേശിനി 20 സമ്പർക്കം
364 കൊല്ലം തങ്കശ്ശേരി സ്വദേശി 41 സമ്പർക്കം
365 കൊല്ലം തങ്കശ്ശേരി സ്വദേശി 51 സമ്പർക്കം
366 കൊല്ലം തട്ടാമല സ്വദേശിനി 26 സമ്പർക്കം
367 കൊല്ലം തിരുമുല്ലവാരം സ്വദേശി 35 സമ്പർക്കം
368 കൊല്ലം തിരുമുല്ലവാരം സ്വദേശി 42 സമ്പർക്കം
369 കൊല്ലം തിരുമുല്ലവാരം സ്വദേശിനി 9 സമ്പർക്കം
370 കൊല്ലം തിരുമുല്ലവാരം സ്വദേശിനി 27 സമ്പർക്കം
371 കൊല്ലം തില്ലേരി സ്വദേശി 40 സമ്പർക്കം
372 കൊല്ലം തില്ലേരി സ്വദേശിനി 35 സമ്പർക്കം
373 കൊല്ലം തൃക്കടവൂർ സ്വദേശിനി 50 സമ്പർക്കം
374 കൊല്ലം നീരാവിൽ സ്വദേശിനി 47 സമ്പർക്കം
375 കൊല്ലം പട്ടത്താനം സ്വദേശി 45 സമ്പർക്കം
376 കൊല്ലം പട്ടത്താനം സ്വദേശിനി 39 സമ്പർക്കം
377 കൊല്ലം പളളിമുക്ക് സ്വദേശി 28 സമ്പർക്കം
378 കൊല്ലം പാലത്തറ സ്വദേശി 77 സമ്പർക്കം
379 കൊല്ലം പുന്തലത്താഴം സ്വദേശിനി 23 സമ്പർക്കം
380 കൊല്ലം പോളയത്തോട് സ്വദേശി 40 സമ്പർക്കം
381 കൊല്ലം ഫാമിലി നഗർ സ്വദേശി 27 സമ്പർക്കം
382 കൊല്ലം ഭാരത് നഗർ സ്വദേശിനി 22 സമ്പർക്കം
383 കൊല്ലം മങ്ങാട് സ്വദേശി 73 സമ്പർക്കം
384 കൊല്ലം മങ്ങാട് സ്വദേശി 40 സമ്പർക്കം
385 കൊല്ലം മങ്ങാട് സ്വദേശിനി 50 സമ്പർക്കം
386 കൊല്ലം മതിലിൽ സ്വദേശി 64 സമ്പർക്കം
387 കൊല്ലം മതിലിൽ സ്വദേശിനി 18 സമ്പർക്കം
388 കൊല്ലം മതിലിൽ സ്വദേശിനി 55 സമ്പർക്കം
389 കൊല്ലം മുണ്ടയ്ക്കൽ സ്വദേശി 1 സമ്പർക്കം
390 കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി 29 സമ്പർക്കം
391 കൊല്ലം മുണ്ടയ്ക്കൽ സ്വദേശിനി 70 സമ്പർക്കം
392 കൊല്ലം മുളളുവിള സ്വദേശി 25 സമ്പർക്കം
393 കൊല്ലം ലക്ഷ്മി നഗർ സ്വദേശിനി 52 സമ്പർക്കം
394 കൊല്ലം വടക്കേവിള സ്വദേശി 35 സമ്പർക്കം
395 കൊല്ലം വടക്കേവിള സ്വദേശി 77 സമ്പർക്കം
396 കൊല്ലം വടക്കേവിള സ്വദേശിനി 26 സമ്പർക്കം
397 കൊല്ലം വടക്കേവിള സ്വദേശിനി 48 സമ്പർക്കം
398 കൊല്ലം വടക്കേവിള സ്വദേശിനി 26 സമ്പർക്കം
399 കൊല്ലം വടക്കേവിള സ്വദേശിനി 44 സമ്പർക്കം
400 കൊല്ലം വാളത്തുംഗൽ സ്വദേശി 41 സമ്പർക്കം
401 കൊല്ലം വാളത്തുംഗൽ സ്വദേശി 44 സമ്പർക്കം
402 കൊല്ലം വാളത്തുംഗൽ സ്വദേശി 39 സമ്പർക്കം
403 കൊല്ലം ശക്തികുളങ്ങര സ്വദേശി 52 സമ്പർക്കം
404 കൊല്ലം ശക്തികുളങ്ങര സ്വദേശി 61 സമ്പർക്കം
405 കൊല്ലം ശക്തികുളങ്ങര സ്വദേശിനി 25 സമ്പർക്കം
406 കൊല്ലം ശാസ്ത്രി ജംഗ്ഷൻ സ്വദേശിനി 53 സമ്പർക്കം
407 കൊല്ലം ശിൽപ്പ നഗർ സ്വദേശി 27 സമ്പർക്കം
408 കൊല്ലം സ്നേഹ നഗർ സ്വദേശിനി 39 സമ്പർക്കം
409 ക്ലാപ്പന സ്വദേശി 27 സമ്പർക്കം
410 ക്ലാപ്പന സ്വദേശി 38 സമ്പർക്കം
411 ക്ലാപ്പന സ്വദേശി 65 സമ്പർക്കം
412 ക്ലാപ്പന സ്വദേശി 46 സമ്പർക്കം
413 ക്ലാപ്പന സ്വദേശി 61 സമ്പർക്കം
414 ക്ലാപ്പന സ്വദേശിനി 31 സമ്പർക്കം
415 ക്ലാപ്പന സ്വദേശിനി 53 സമ്പർക്കം
416 ക്ലാപ്പന സ്വദേശിനി 45 സമ്പർക്കം
417 ചടയമംഗലം സ്വദേശി 39 സമ്പർക്കം
418 ചടയമംഗലം സ്വദേശി 22 സമ്പർക്കം
419 ചടയമംഗലം സ്വദേശി 29 സമ്പർക്കം
420 ചടയമംഗലം സ്വദേശിനി 25 സമ്പർക്കം
421 ചടയമംഗലം സ്വദേശിനി 5 സമ്പർക്കം
422 ചടയമംഗലം സ്വദേശിനി 12 സമ്പർക്കം
423 ചടയമംഗലം സ്വദേശിനി 50 സമ്പർക്കം
424 ചടയമംഗലം സ്വദേശിനി 16 സമ്പർക്കം
425 ചടയമംഗലം സ്വദേശിനി 69 സമ്പർക്കം
426 ചടയമംഗലം സ്വദേശിനി 51 സമ്പർക്കം
427 ചടയമംഗലം സ്വദേശിനി 61 സമ്പർക്കം
428 ചടയമംഗലം സ്വദേശിനി 17 സമ്പർക്കം
429 ചവറ സ്വദേശി 65 സമ്പർക്കം
430 ചവറ സ്വദേശി 4 സമ്പർക്കം
431 ചവറ സ്വദേശി 46 സമ്പർക്കം
432 ചവറ സ്വദേശിനി 25 സമ്പർക്കം
433 ചവറ സ്വദേശിനി 30 സമ്പർക്കം
434 ചവറ സ്വദേശിനി 19 സമ്പർക്കം
435 ചവറ സ്വദേശിനി 30 സമ്പർക്കം
436 ചാത്തന്നൂർ സ്വദേശി 37 സമ്പർക്കം
437 ചാത്തന്നൂർ സ്വദേശി 10 സമ്പർക്കം
438 ചാത്തന്നൂർ സ്വദേശി 36 സമ്പർക്കം
439 ചാത്തന്നൂർ സ്വദേശിനി 41 സമ്പർക്കം
440 ചാത്തന്നൂർ സ്വദേശിനി 15 സമ്പർക്കം
441 ചാത്തന്നൂർ സ്വദേശിനി 15 സമ്പർക്കം
442 ചിതറ സ്വദേശിനി 22 സമ്പർക്കം
443 ചിതറ സ്വദേശിനി 48 സമ്പർക്കം
444 ചിറക്കര സ്വദേശി 52 സമ്പർക്കം
445 ചിറക്കര സ്വദേശി 60 സമ്പർക്കം
446 ചിറക്കര സ്വദേശി 6 സമ്പർക്കം
447 ചിറക്കര സ്വദേശി 13 സമ്പർക്കം
448 ചിറക്കര സ്വദേശി 49 സമ്പർക്കം
449 ചിറക്കര സ്വദേശി 13 സമ്പർക്കം
450 ചിറക്കര സ്വദേശി 63 സമ്പർക്കം
451 ചിറക്കര സ്വദേശിനി 45 സമ്പർക്കം
452 ചിറക്കര സ്വദേശിനി 18 സമ്പർക്കം
453 ചിറക്കര സ്വദേശിനി 42 സമ്പർക്കം
454 ചിറക്കര സ്വദേശിനി 65 സമ്പർക്കം
455 ചിറക്കര സ്വദേശിനി 64 സമ്പർക്കം
456 ചിറക്കര സ്വദേശിനി 25 സമ്പർക്കം
457 ചിറക്കര സ്വദേശിനി 21 സമ്പർക്കം
458 ചിറക്കര സ്വദേശിനി 17 സമ്പർക്കം
459 ചിറക്കര സ്വദേശിനി 42 സമ്പർക്കം
460 തലവൂർ സ്വദേശി 64 സമ്പർക്കം
461 തലവൂർ സ്വദേശി 45 സമ്പർക്കം
462 തലവൂർ സ്വദേശി 42 സമ്പർക്കം
463 തലവൂർ സ്വദേശിനി 47 സമ്പർക്കം
464 തലവൂർ സ്വദേശിനി 50 സമ്പർക്കം
465 തലവൂർ സ്വദേശിനി 49 സമ്പർക്കം
466 തലവൂർ സ്വദേശിനി 53 സമ്പർക്കം
467 തലവൂർ സ്വദേശിനി 80 സമ്പർക്കം
468 തഴവ സ്വദേശി 26 സമ്പർക്കം
469 തഴവ സ്വദേശി 53 സമ്പർക്കം
470 തഴവ സ്വദേശി 46 സമ്പർക്കം
471 തഴവ സ്വദേശി 37 സമ്പർക്കം
472 തഴവ സ്വദേശി 32 സമ്പർക്കം
473 തഴവ സ്വദേശി 42 സമ്പർക്കം
474 തഴവ സ്വദേശി 32 സമ്പർക്കം
475 തഴവ സ്വദേശി 67 സമ്പർക്കം
476 തഴവ സ്വദേശി 30 സമ്പർക്കം
477 തഴവ സ്വദേശി 25 സമ്പർക്കം
478 തഴവ സ്വദേശി 45 സമ്പർക്കം
479 തഴവ സ്വദേശി 39 സമ്പർക്കം
480 തഴവ സ്വദേശി 44 സമ്പർക്കം
481 തഴവ സ്വദേശി 57 സമ്പർക്കം
482 തഴവ സ്വദേശി 42 സമ്പർക്കം
483 തഴവ സ്വദേശി 42 സമ്പർക്കം
484 തഴവ സ്വദേശി 45 സമ്പർക്കം
485 തഴവ സ്വദേശിനി 24 സമ്പർക്കം
486 തഴവ സ്വദേശിനി 80 സമ്പർക്കം
487 തഴവ സ്വദേശിനി 20 സമ്പർക്കം
488 തഴവ സ്വദേശിനി 21 സമ്പർക്കം
489 തഴവ സ്വദേശിനി 58 സമ്പർക്കം
490 തഴവ സ്വദേശിനി 21 സമ്പർക്കം
491 തഴവ സ്വദേശിനി 42 സമ്പർക്കം
492 തഴവ സ്വദേശിനി 14 സമ്പർക്കം
493 തഴവ സ്വദേശിനി 15 സമ്പർക്കം
494 തഴവ സ്വദേശിനി 75 സമ്പർക്കം
495 തഴവ സ്വദേശിനി 17 സമ്പർക്കം
496 തഴവ സ്വദേശിനി 17 സമ്പർക്കം
497 തഴവ സ്വദേശിനി 22 സമ്പർക്കം
498 തിരുവനന്തപുരം സ്വദേശിനി 52 സമ്പർക്കം
499 തൃക്കരുവ സ്വദേശി 73 സമ്പർക്കം
500 തൃക്കരുവ സ്വദേശി 68 സമ്പർക്കം
501 തൃക്കരുവ സ്വദേശിനി 51 സമ്പർക്കം
502 തൃക്കരുവ സ്വദേശിനി 33 സമ്പർക്കം
503 തൃക്കോവിൽവട്ടം സ്വദേശി 24 സമ്പർക്കം
504 തൃക്കോവിൽവട്ടം സ്വദേശി 37 സമ്പർക്കം
505 തൃക്കോവിൽവട്ടം സ്വദേശി 77 സമ്പർക്കം
506 തൃക്കോവിൽവട്ടം സ്വദേശി 29 സമ്പർക്കം
507 തൃക്കോവിൽവട്ടം സ്വദേശി 46 സമ്പർക്കം
508 തൃക്കോവിൽവട്ടം സ്വദേശിനി 56 സമ്പർക്കം
509 തൃക്കോവിൽവട്ടം സ്വദേശിനി 94 സമ്പർക്കം
510 തൃക്കോവിൽവട്ടം സ്വദേശിനി 39 സമ്പർക്കം
511 തൃക്കോവിൽവട്ടം സ്വദേശിനി 23 സമ്പർക്കം
512 തൃക്കോവിൽവട്ടം സ്വദേശിനി 36 സമ്പർക്കം
513 തെക്കുംഭാഗം സ്വദേശിനി 61 സമ്പർക്കം
514 തെന്മല സ്വദേശി 41 സമ്പർക്കം
515 തെന്മല സ്വദേശി 24 സമ്പർക്കം
516 തെന്മല സ്വദേശി 52 സമ്പർക്കം
517 തെന്മല സ്വദേശി 44 സമ്പർക്കം
518 തെന്മല സ്വദേശി 35 സമ്പർക്കം
519 തെന്മല സ്വദേശിനി 40 സമ്പർക്കം
520 തെന്മല സ്വദേശിനി 58 സമ്പർക്കം
521 തെന്മല സ്വദേശിനി 27 സമ്പർക്കം
522 തെന്മല സ്വദേശിനി 36 സമ്പർക്കം
523 തെന്മല സ്വദേശിനി 21 സമ്പർക്കം
524 തെന്മല സ്വദേശിനി 17 സമ്പർക്കം
525 തെന്മല സ്വദേശിനി 56 സമ്പർക്കം
526 തെന്മല സ്വദേശിനി 7 സമ്പർക്കം
527 തെന്മല സ്വദേശിനി 69 സമ്പർക്കം
528 തേവലക്കര സ്വദേശി 16 സമ്പർക്കം
529 തേവലക്കര സ്വദേശി 61 സമ്പർക്കം
530 തേവലക്കര സ്വദേശിനി 22 സമ്പർക്കം
531 തേവലക്കര സ്വദേശിനി 30 സമ്പർക്കം
532 തേവലക്കര സ്വദേശിനി 25 സമ്പർക്കം
533 തൊടിയൂർ സ്വദേശി 30 സമ്പർക്കം
534 തൊടിയൂർ സ്വദേശി 53 സമ്പർക്കം
535 തൊടിയൂർ സ്വദേശി 18 സമ്പർക്കം
536 തൊടിയൂർ സ്വദേശി 25 സമ്പർക്കം
537 തൊടിയൂർ സ്വദേശി 17 സമ്പർക്കം
538 തൊടിയൂർ സ്വദേശി 64 സമ്പർക്കം
539 തൊടിയൂർ സ്വദേശി 23 സമ്പർക്കം
540 തൊടിയൂർ സ്വദേശി 9 സമ്പർക്കം
541 തൊടിയൂർ സ്വദേശിനി 40 സമ്പർക്കം
542 തൊടിയൂർ സ്വദേശിനി 40 സമ്പർക്കം
543 തൊടിയൂർ സ്വദേശിനി 63 സമ്പർക്കം
544 തൊടിയൂർ സ്വദേശിനി 49 സമ്പർക്കം
545 തൊടിയൂർ സ്വദേശിനി 81 സമ്പർക്കം
546 തൊടിയൂർ സ്വദേശിനി 33 സമ്പർക്കം
547 തൊടിയൂർ സ്വദേശിനി 41 സമ്പർക്കം
548 നിലമേൽ സ്വദേശി 25 സമ്പർക്കം
549 നിലമേൽ സ്വദേശിനി 39 സമ്പർക്കം
550 നിലമേൽ സ്വദേശിനി 71 സമ്പർക്കം
551 നിലമേൽ സ്വദേശിനി 54 സമ്പർക്കം
552 നീണ്ടകര സ്വദേശി 41 സമ്പർക്കം
553 നീണ്ടകര സ്വദേശി 31 സമ്പർക്കം
554 നീണ്ടകര സ്വദേശി 56 സമ്പർക്കം
555 നീണ്ടകര സ്വദേശി 29 സമ്പർക്കം
556 നീണ്ടകര സ്വദേശിനി 59 സമ്പർക്കം
557 നെടുമ്പന സ്വദേശി 34 സമ്പർക്കം
558 നെടുമ്പന സ്വദേശി 15 സമ്പർക്കം
559 നെടുമ്പന സ്വദേശി 25 സമ്പർക്കം
560 നെടുമ്പന സ്വദേശി 24 സമ്പർക്കം
561 നെടുമ്പന സ്വദേശി 25 സമ്പർക്കം
562 നെടുമ്പന സ്വദേശിനി 29 സമ്പർക്കം
563 നെടുമ്പന സ്വദേശിനി 3 സമ്പർക്കം
564 നെടുമ്പന സ്വദേശിനി 60 സമ്പർക്കം
565 നെടുമ്പന സ്വദേശിനി 36 സമ്പർക്കം
566 നെടുമ്പന സ്വദേശിനി 12 സമ്പർക്കം
567 നെടുമ്പന സ്വദേശിനി 44 സമ്പർക്കം
568 നെടുമ്പന സ്വദേശിനി 38 സമ്പർക്കം
569 നെടുമ്പന സ്വദേശിനി 22 സമ്പർക്കം
570 നെടുവത്തൂർ സ്വദേശി 75 സമ്പർക്കം
571 നെടുവത്തൂർ സ്വദേശിനി 26 സമ്പർക്കം
572 പട്ടാഴി സ്വദേശി 47 സമ്പർക്കം
573 പട്ടാഴി സ്വദേശി 1 സമ്പർക്കം
574 പട്ടാഴി സ്വദേശിനി 38 സമ്പർക്കം
575 പട്ടാഴി സ്വദേശിനി 19 സമ്പർക്കം
576 പട്ടാഴി വടക്കേക്കര സ്വദേശി 23 സമ്പർക്കം
577 പത്തനാപുരം സ്വദേശി 28 സമ്പർക്കം
578 പത്തനാപുരം സ്വദേശി 43 സമ്പർക്കം
579 പത്തനാപുരം സ്വദേശിനി 7 സമ്പർക്കം
580 പത്തനാപുരം സ്വദേശിനി 22 സമ്പർക്കം
581 പത്തനാപുരം സ്വദേശിനി 34 സമ്പർക്കം
582 പനയം സ്വദേശി 32 സമ്പർക്കം
583 പനയം സ്വദേശി 36 സമ്പർക്കം
584 പനയം സ്വദേശിനി 50 സമ്പർക്കം
585 പനയം സ്വദേശിനി 20 സമ്പർക്കം
586 പന്മന സ്വദേശി 27 സമ്പർക്കം
587 പന്മന സ്വദേശി 29 സമ്പർക്കം
588 പന്മന സ്വദേശിനി 23 സമ്പർക്കം
589 പന്മന സ്വദേശിനി 43 സമ്പർക്കം
590 പരവൂർ സ്വദേശി 24 സമ്പർക്കം
591 പരവൂർ സ്വദേശി 4 സമ്പർക്കം
592 പരവൂർ സ്വദേശി 38 സമ്പർക്കം
593 പരവൂർ സ്വദേശി 55 സമ്പർക്കം
594 പരവൂർ സ്വദേശിനി 60 സമ്പർക്കം
595 പരവൂർ സ്വദേശിനി 33 സമ്പർക്കം
596 പരവൂർ സ്വദേശിനി 21 സമ്പർക്കം
597 പരവൂർ സ്വദേശിനി 54 സമ്പർക്കം
598 പരവൂർ സ്വദേശിനി 47 സമ്പർക്കം
599 പവിത്രേശ്വരം സ്വദേശി 57 സമ്പർക്കം
600 പവിത്രേശ്വരം സ്വദേശി 61 സമ്പർക്കം
601 പവിത്രേശ്വരം സ്വദേശിനി 65 സമ്പർക്കം
602 പവിത്രേശ്വരം സ്വദേശിനി 46 സമ്പർക്കം
603 പിറവന്തൂർ സ്വദേശി 39 സമ്പർക്കം
604 പിറവന്തൂർ സ്വദേശി 26 സമ്പർക്കം
605 പിറവന്തൂർ സ്വദേശി 66 സമ്പർക്കം
606 പിറവന്തൂർ സ്വദേശിനി 24 സമ്പർക്കം
607 പിറവന്തൂർ സ്വദേശിനി 48 സമ്പർക്കം
608 പുനലൂർ സ്വദേശി 33 സമ്പർക്കം
609 പുനലൂർ സ്വദേശി 61 സമ്പർക്കം
610 പുനലൂർ സ്വദേശി 36 സമ്പർക്കം
611 പുനലൂർ സ്വദേശി 40 സമ്പർക്കം
612 പുനലൂർ സ്വദേശി 10 സമ്പർക്കം
613 പുനലൂർ സ്വദേശി 20 സമ്പർക്കം
614 പുനലൂർ സ്വദേശി 17 സമ്പർക്കം
615 പുനലൂർ സ്വദേശി 17 സമ്പർക്കം
616 പുനലൂർ സ്വദേശി 18 സമ്പർക്കം
617 പുനലൂർ സ്വദേശി 51 സമ്പർക്കം
618 പുനലൂർ സ്വദേശി 69 സമ്പർക്കം
619 പുനലൂർ സ്വദേശി 28 സമ്പർക്കം
620 പുനലൂർ സ്വദേശി 39 സമ്പർക്കം
621 പുനലൂർ സ്വദേശി 62 സമ്പർക്കം
622 പുനലൂർ സ്വദേശി 61 സമ്പർക്കം
623 പുനലൂർ സ്വദേശി 22 സമ്പർക്കം
624 പുനലൂർ സ്വദേശി 46 സമ്പർക്കം
625 പുനലൂർ സ്വദേശി 11 സമ്പർക്കം
626 പുനലൂർ സ്വദേശിനി 45 സമ്പർക്കം
627 പുനലൂർ സ്വദേശിനി 17 സമ്പർക്കം
628 പുനലൂർ സ്വദേശിനി 58 സമ്പർക്കം
629 പുനലൂർ സ്വദേശിനി 45 സമ്പർക്കം
630 പുനലൂർ സ്വദേശിനി 29 സമ്പർക്കം
631 പുനലൂർ സ്വദേശിനി 7 സമ്പർക്കം
632 പുനലൂർ സ്വദേശിനി 48 സമ്പർക്കം
633 പുനലൂർ സ്വദേശിനി 30 സമ്പർക്കം
634 പുനലൂർ സ്വദേശിനി 46 സമ്പർക്കം
635 പുനലൂർ സ്വദേശിനി 43 സമ്പർക്കം
636 പുനലൂർ സ്വദേശിനി 39 സമ്പർക്കം
637 പുനലൂർ സ്വദേശിനി 1 സമ്പർക്കം
638 പുനലൂർ സ്വദേശിനി 45 സമ്പർക്കം
639 പുനലൂർ സ്വദേശിനി 29 സമ്പർക്കം
640 പുനലൂർ സ്വദേശിനി 37 സമ്പർക്കം
641 പുനലൂർ സ്വദേശിനി 63 സമ്പർക്കം
642 പൂതക്കുളം സ്വദേശി 52 സമ്പർക്കം
643 പൂതക്കുളം സ്വദേശി 9 സമ്പർക്കം
644 പൂതക്കുളം സ്വദേശി 30 സമ്പർക്കം
645 പൂതക്കുളം സ്വദേശിനി 65 സമ്പർക്കം
646 പൂതക്കുളം സ്വദേശിനി 24 സമ്പർക്കം
647 പൂതക്കുളം സ്വദേശിനി 29 സമ്പർക്കം
648 പൂതക്കുളം സ്വദേശിനി 55 സമ്പർക്കം
649 പൂതക്കുളം സ്വദേശിനി 42 സമ്പർക്കം
650 പൂയപ്പളളി സ്വദേശി 56 സമ്പർക്കം
651 പൂയപ്പളളി സ്വദേശി 16 സമ്പർക്കം
652 പൂയപ്പളളി സ്വദേശി 80 സമ്പർക്കം
653 പൂയപ്പളളി സ്വദേശി 34 സമ്പർക്കം
654 പൂയപ്പളളി സ്വദേശി 7 സമ്പർക്കം
655 പൂയപ്പളളി സ്വദേശി 67 സമ്പർക്കം
656 പൂയപ്പളളി സ്വദേശി 54 സമ്പർക്കം
657 പൂയപ്പളളി സ്വദേശി 50 സമ്പർക്കം
658 പൂയപ്പളളി സ്വദേശി 82 സമ്പർക്കം
659 പൂയപ്പളളി സ്വദേശി 10 സമ്പർക്കം
660 പൂയപ്പളളി സ്വദേശി 11 സമ്പർക്കം
661 പൂയപ്പളളി സ്വദേശിനി 76 സമ്പർക്കം
662 പൂയപ്പളളി സ്വദേശിനി 45 സമ്പർക്കം
663 പൂയപ്പളളി സ്വദേശിനി 14 സമ്പർക്കം
664 പൂയപ്പളളി സ്വദേശിനി 66 സമ്പർക്കം
665 പൂയപ്പളളി സ്വദേശിനി 2 സമ്പർക്കം
666 പൂയപ്പളളി സ്വദേശിനി 28 സമ്പർക്കം
667 പൂയപ്പളളി സ്വദേശിനി 1 സമ്പർക്കം
668 പൂയപ്പളളി സ്വദേശിനി 16 സമ്പർക്കം
669 പൂയപ്പളളി സ്വദേശിനി 20 സമ്പർക്കം
670 പൂയപ്പളളി സ്വദേശിനി 49 സമ്പർക്കം
671 പൂയപ്പളളി സ്വദേശിനി 12 സമ്പർക്കം
672 പൂയപ്പളളി സ്വദേശിനി 73 സമ്പർക്കം
673 പൂയപ്പളളി സ്വദേശിനി 65 സമ്പർക്കം
674 പൂയപ്പളളി സ്വദേശിനി 49 സമ്പർക്കം
675 പൂയപ്പളളി സ്വദേശിനി 15 സമ്പർക്കം
676 പൂയപ്പളളി സ്വദേശിനി 46 സമ്പർക്കം
677 പൂയപ്പളളി സ്വദേശിനി 25 സമ്പർക്കം
678 പൂയപ്പളളി സ്വദേശിനി 20 സമ്പർക്കം
679 പൂയപ്പളളി സ്വദേശിനി 18 സമ്പർക്കം
680 പൂയപ്പളളി സ്വദേശിനി 14 സമ്പർക്കം
681 പൂയപ്പളളി സ്വദേശിനി 39 സമ്പർക്കം
682 പൂയപ്പളളി സ്വദേശിനി 40 സമ്പർക്കം
683 പെരിനാട് സ്വദേശി 8 സമ്പർക്കം
684 പെരിനാട് സ്വദേശി 60 സമ്പർക്കം
685 പെരിനാട് സ്വദേശി 17 സമ്പർക്കം
686 പെരിനാട് സ്വദേശി 19 സമ്പർക്കം
687 പെരിനാട് സ്വദേശി 18 സമ്പർക്കം
688 പെരിനാട് സ്വദേശി 38 സമ്പർക്കം
689 പെരിനാട് സ്വദേശിനി 23 സമ്പർക്കം
690 പെരിനാട് സ്വദേശിനി 23 സമ്പർക്കം
691 പെരിനാട് സ്വദേശിനി 65 സമ്പർക്കം
692 പെരിനാട് സ്വദേശിനി 37 സമ്പർക്കം
693 പെരിനാട് സ്വദേശിനി 53 സമ്പർക്കം
694 പെരിനാട് സ്വദേശിനി 23 സമ്പർക്കം
695 പേരയം സ്വദേശി 19 സമ്പർക്കം
696 പേരയം സ്വദേശി 61 സമ്പർക്കം
697 പേരയം സ്വദേശിനി 87 സമ്പർക്കം
698 പേരയം സ്വദേശിനി 61 സമ്പർക്കം
699 പോരുവഴി സ്വദേശി 16 സമ്പർക്കം
700 പോരുവഴി സ്വദേശി 20 സമ്പർക്കം
701 മൺട്രോത്തുരുത്ത് സ്വദേശിനി 45 സമ്പർക്കം
702 മയ്യനാട് സ്വദേശി 33 സമ്പർക്കം
703 മയ്യനാട് സ്വദേശി 28 സമ്പർക്കം
704 മയ്യനാട് സ്വദേശി 11 സമ്പർക്കം
705 മയ്യനാട് സ്വദേശി 28 സമ്പർക്കം
706 മയ്യനാട് സ്വദേശി 18 സമ്പർക്കം
707 മയ്യനാട് സ്വദേശിനി 42 സമ്പർക്കം
708 മയ്യനാട് സ്വദേശിനി 27 സമ്പർക്കം
709 മയ്യനാട് സ്വദേശിനി 20 സമ്പർക്കം
710 മയ്യനാട് സ്വദേശിനി 15 സമ്പർക്കം
711 മേലില സ്വദേശി 63 സമ്പർക്കം
712 മേലില സ്വദേശി 29 സമ്പർക്കം
713 മേലില സ്വദേശിനി 45 സമ്പർക്കം
714 മേലില സ്വദേശിനി 50 സമ്പർക്കം
715 മേലില സ്വദേശിനി 60 സമ്പർക്കം
716 മേലില സ്വദേശിനി 20 സമ്പർക്കം
717 മേലില സ്വദേശിനി 102 സമ്പർക്കം
718 മേലില സ്വദേശിനി 2 സമ്പർക്കം
719 മൈനാഗപ്പളളി സ്വദേശി 59 സമ്പർക്കം
720 മൈനാഗപ്പളളി സ്വദേശി 54 സമ്പർക്കം
721 മൈനാഗപ്പളളി സ്വദേശി 24 സമ്പർക്കം
722 മൈനാഗപ്പളളി സ്വദേശി 54 സമ്പർക്കം
723 മൈനാഗപ്പളളി സ്വദേശി 52 സമ്പർക്കം
724 മൈനാഗപ്പളളി സ്വദേശി 23 സമ്പർക്കം
725 മൈനാഗപ്പളളി സ്വദേശി 36 സമ്പർക്കം
726 മൈനാഗപ്പളളി സ്വദേശിനി 44 സമ്പർക്കം
727 മൈനാഗപ്പളളി സ്വദേശിനി 42 സമ്പർക്കം
728 മൈനാഗപ്പളളി സ്വദേശിനി 78 സമ്പർക്കം
729 മൈലം സ്വദേശി 44 സമ്പർക്കം
730 മൈലം സ്വദേശി 9 സമ്പർക്കം
731 മൈലം സ്വദേശി 24 സമ്പർക്കം
732 മൈലം സ്വദേശി 27 സമ്പർക്കം
733 മൈലം സ്വദേശി 48 സമ്പർക്കം
734 മൈലം സ്വദേശി 59 സമ്പർക്കം
735 മൈലം സ്വദേശിനി 56 സമ്പർക്കം
736 മൈലം സ്വദേശിനി 25 സമ്പർക്കം
737 മൈലം സ്വദേശിനി 65 സമ്പർക്കം
738 മൈലം സ്വദേശിനി 57 സമ്പർക്കം
739 വിളക്കുടി സ്വദേശി 16 സമ്പർക്കം
740 വിളക്കുടി സ്വദേശി 2 സമ്പർക്കം
741 വിളക്കുടി സ്വദേശി 40 സമ്പർക്കം
742 വിളക്കുടി സ്വദേശി 22 സമ്പർക്കം
743 വിളക്കുടി സ്വദേശി 17 സമ്പർക്കം
744 വിളക്കുടി സ്വദേശി 17 സമ്പർക്കം
745 വിളക്കുടി സ്വദേശി 41 സമ്പർക്കം
746 വിളക്കുടി സ്വദേശി 47 സമ്പർക്കം
747 വിളക്കുടി സ്വദേശിനി 65 സമ്പർക്കം
748 വിളക്കുടി സ്വദേശിനി 15 സമ്പർക്കം
749 വിളക്കുടി സ്വദേശിനി 13 സമ്പർക്കം
750 വിളക്കുടി സ്വദേശിനി 39 സമ്പർക്കം
751 വിളക്കുടി സ്വദേശിനി 37 സമ്പർക്കം
752 വെട്ടിക്കവല സ്വദേശി 45 സമ്പർക്കം
753 വെട്ടിക്കവല സ്വദേശി 17 സമ്പർക്കം
754 വെട്ടിക്കവല സ്വദേശിനി 9 സമ്പർക്കം
755 വെട്ടിക്കവല സ്വദേശിനി 41 സമ്പർക്കം
756 വെളിനല്ലൂർ സ്വദേശി 31 സമ്പർക്കം
757 വെളിനല്ലൂർ സ്വദേശി 31 സമ്പർക്കം
758 വെളിനല്ലൂർ സ്വദേശി 21 സമ്പർക്കം
759 വെളിനല്ലൂർ സ്വദേശി 17 സമ്പർക്കം
760 വെളിനല്ലൂർ സ്വദേശി 17 സമ്പർക്കം
761 വെളിനല്ലൂർ സ്വദേശി 51 സമ്പർക്കം
762 വെളിനല്ലൂർ സ്വദേശിനി 50 സമ്പർക്കം
763 വെളിനല്ലൂർ സ്വദേശിനി 30 സമ്പർക്കം
764 വെളിനല്ലൂർ സ്വദേശിനി 63 സമ്പർക്കം
765 വെളിനല്ലൂർ സ്വദേശിനി 11 സമ്പർക്കം
766 വെളിയം സ്വദേശി 36 സമ്പർക്കം
767 വെളിയം സ്വദേശി 58 സമ്പർക്കം
768 വെളിയം സ്വദേശി 48 സമ്പർക്കം
769 വെളിയം സ്വദേശിനി 51 സമ്പർക്കം
770 വെസ്റ്റ് കല്ലട സ്വദേശി 35 സമ്പർക്കം
771 വെസ്റ്റ് കല്ലട സ്വദേശി 2 സമ്പർക്കം
772 വെസ്റ്റ് കല്ലട സ്വദേശി 24 സമ്പർക്കം
773 വെസ്റ്റ് കല്ലട സ്വദേശി 39 സമ്പർക്കം
774 വെസ്റ്റ് കല്ലട സ്വദേശി 34 സമ്പർക്കം
775 വെസ്റ്റ് കല്ലട സ്വദേശി 53 സമ്പർക്കം
776 വെസ്റ്റ് കല്ലട സ്വദേശി 27 സമ്പർക്കം
777 വെസ്റ്റ് കല്ലട സ്വദേശിനി 60 സമ്പർക്കം
778 വെസ്റ്റ് കല്ലട സ്വദേശിനി 29 സമ്പർക്കം
779 ശാസ്താംകോട്ട സ്വദേശി 46 സമ്പർക്കം
780 ശാസ്താംകോട്ട സ്വദേശി 60 സമ്പർക്കം
781 ശാസ്താംകോട്ട സ്വദേശി 42 സമ്പർക്കം
782 ശാസ്താംകോട്ട സ്വദേശി 27 സമ്പർക്കം
783 ശാസ്താംകോട്ട സ്വദേശിനി 60 സമ്പർക്കം
784 ശാസ്താംകോട്ട സ്വദേശിനി 69 സമ്പർക്കം
785 ശൂരനാട് നോർത്ത് സ്വദേശി 24 സമ്പർക്കം
786 ശൂരനാട് നോർത്ത് സ്വദേശി 73 സമ്പർക്കം
787 ശൂരനാട് നോർത്ത് സ്വദേശി 62 സമ്പർക്കം
788 ശൂരനാട് നോർത്ത് സ്വദേശി 68 സമ്പർക്കം
789 ശൂരനാട് നോർത്ത് സ്വദേശി 58 സമ്പർക്കം
790 ശൂരനാട് നോർത്ത് സ്വദേശിനി 56 സമ്പർക്കം
791 ശൂരനാട് നോർത്ത് സ്വദേശിനി 40 സമ്പർക്കം
792 ശൂരനാട് നോർത്ത് സ്വദേശിനി 26 സമ്പർക്കം
793 ശൂരനാട് നോർത്ത് സ്വദേശിനി 32 സമ്പർക്കം
794 ശൂരനാട് നോർത്ത് സ്വദേശിനി 36 സമ്പർക്കം
795 ശൂരനാട് നോർത്ത് സ്വദേശിനി 56 സമ്പർക്കം
796 ശൂരനാട് നോർത്ത് സ്വദേശിനി 55 സമ്പർക്കം
797 ശൂരനാട് നോർത്ത് സ്വദേശിനി 55 സമ്പർക്കം
798 ശൂരനാട് നോർത്ത് സ്വദേശിനി 38 സമ്പർക്കം
799 ശൂരനാട് സൗത്ത് സ്വദേശി 31 സമ്പർക്കം
800 ശൂരനാട് സൗത്ത് സ്വദേശി 55 സമ്പർക്കം
ആരോഗ്യ പ്രവർത്തകർ
801 കരുനാഗപ്പളളി സ്വദേശിനി 28 ആരോഗ്യ പ്രവർത്തക
802 കരുനാഗപ്പളളി സ്വദേശിനി 34 ആരോഗ്യ പ്രവർത്തക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button