Kollam collector warning no more request to covid protocol violation
-
News
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് ഇനി താക്കീതില്ല; നിയമലംഘകർക്കെതിരെ കർശന നടപടിയെന്ന് കളക്ടർ
കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും കൊല്ലം ജില്ലാ കളക്ടർ…
Read More »