കൊച്ചി:കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി. തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകുന്നത് സംബന്ധിച്ച ഉത്തരവുകൾ നഗരസഭ നടപ്പാക്കുന്നില്ല. ഇത് ദാർഷ്ട്യട്യമാണ്. ബുധനാഴ്ച്ചക്കകം നഗരസഭ സത്യവാങ്ങ്മൂലം നൽകിയില്ലെങ്കിൽ നഗരസഭ പിരിച്ചുവിടാൻ സർക്കാരിന് നിർദേശം നൽകുമെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News