കൊച്ചി:കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി. തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകുന്നത് സംബന്ധിച്ച ഉത്തരവുകൾ നഗരസഭ നടപ്പാക്കുന്നില്ല. ഇത് ദാർഷ്ട്യട്യമാണ്. ബുധനാഴ്ച്ചക്കകം നഗരസഭ…