KeralaNews

ഫെബ്രുവരിയിലെ കിറ്റ് വിതരണം തുടങ്ങി

തിരുവനന്തപുരം:ഫെബ്രുവരി മാസത്തിലെ കിറ്റ് വിതരണം ആരംഭിച്ചു.

ചെറുപയർ – 500 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, തുവരപ്പരിപ്പ്‌ – 250 ഗ്രാം, പഞ്ചസാര – 1 കിലോ ഗ്രാം, തേയില – 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് – 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ -100 ഗ്രാം, വെളിച്ചെണ്ണ – അര ലിറ്റർ, ഉപ്പ് – 1 കിലോ ഗ്രാം, രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി മാസത്തിലെ കിറ്റ്‌.

ജനുവരി മാസത്തിലെ കിറ്റ് വിതരണം 27.02.2021 വരെ തുടരുന്നതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker