28.2 C
Kottayam
Friday, June 5, 2026

ചേട്ടാ വീഡിയോ ഒന്ന് ഓൺ ചെയ്യൂ.. ഫോൺ കെ​ണി​യിൽ മു​ന്ന​റി​യി​പ്പുമായി കേ​ര​ളാ പോ​ലീസ്

Must read

തിരുവനന്തപുരം:വീ​ഡി​യോ കോ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ത്തി​നെ​ക്കു​റി​ച്ച്‌ മു​ന്ന​റി​യി​പ്പ് ന​ല്‍​കി കേ​ര​ളാ പോ​ലീ​സ്.ഇ​ത്ത​രം കെ​ണി​ക​ള്‍ എ​ങ്ങ​നെ​യാ​ണ് ഒ​രു​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം

അ​പ​രി​ചി​ത​രി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ കാ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​മ്പോൾ സൂ​ക്ഷി​ക്കു​ക
വാ​ട്സ് ആ​പ്, മെ​സ​ഞ്ച​ര്‍ തു​ട​ങ്ങി​യ​വ​യി​ലെ വീ​ഡി​യോ കാ​ളി​ലൂ​ടെ കെ​ണി​യൊ​രു​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ​യാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു​വ​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് വ​രു​ന്ന വീ​ഡി​യോ കാ​ള്‍ അ​റ്റ​ന്‍​ഡ് ചെ​യ്താ​ല്‍ മ​റു​വ​ശ​ത്തു അ​ശ്‌​ളീ​ല വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും, വി​ന്‍​ഡോ സ്‌​ക്രീ​നി​ല്‍ ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്യു​ന്ന ആ​ളു​ടെ മു​ഖം ഉ​ള്‍​പ്പെ​ടെ റെ​ക്കോ​ര്‍​ഡ് ചെ​യ്തെ​ടു​ത്ത​തി​ന് ശേ​ഷം പ​ണം ആ​വ​ശ്യ​പ്പെ​ടും. ന​മ്മു​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കും ഈ ​വീ​ഡി​യോ അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​കും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക.

വീ​ഡി​യോ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും യു ​ട്യൂ​ബി​ലും ഇ​ടു​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ പ​ണം വേ​ണ​മെ​ന്നു​മാ​കും ആ​വ​ശ്യം. ചി​ല​ര്‍ മാ​ന​ഹാ​നി ഭ​യ​ന്ന് പ​ണം അ​യ​ച്ചു ന​ല്‍​കി​യെ​ങ്കി​ലും ഇ​ത്ത​രം ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വീ​ണ്ടും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ലി​ങ്ക് സാ​മൂ​ഹി​ക മാ​ധ്യ​മം വ​ഴി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് അ​യ​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തോ​ടെ, ഭൂ​രി​ഭാ​ഗം പേ​രും ത​ട്ടി​പ്പു​കാ​ര്‍​ക്ക് വ​ഴ​ങ്ങും.

- Advertisement -

ഫേ​സ്ബു​ക് പോ​ലു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ നേ​ര​ത്തെ ത​ന്നെ ഇ​വ​ര്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. അ​തി​നാ​ല്‍ ഇ​വ​രെ ബ്ലോ​ക്ക് ചെ​യ്ത​ത് കൊ​ണ്ടോ, ന​മ്മു​ടെ അ​ക്കൗ​ണ്ട് ഡി ​ആ​ക്ടി​വേ​റ്റ് ചെ​യ്ത​ത് കൊ​ണ്ടോ ഫ​ലം ഇ​ല്ലെ​ന്ന​ര്‍​ത്ഥം. ഫി​ലി​പ്പൈ​ന്‍​സ്, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ റാ​ക്ക​റ്റു​ക​ളാ​ണ് ഇ​തി​ല്‍ സ​ജീ​വം.

- Advertisement -

സൂ​ക്ഷി​ക്കു​ക.. വാ​ട്സ് ആ​പ്പി​ലൂ​ടെ അ​പ​രി​ചി​ത​രു​ടെ വീ​ഡി​യോ കാ​ളു​ക​ള്‍ സ്വീ​ക​രി​ക്കു​മ്ബോ​ള്‍ ഇ​ത്ത​രം കെ​ണി​യെ​ക്കു​റി​ച്ചു​കൂ​ടി ഓ​ര്‍​ക്കു​ക

#keralapolice
#cybersafe
#CyberSecMonth

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week