തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാനത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിയ്ക്കുന്നു.സേഛ്വാധിപത്യത്തില്‍ രാജ്യത്തെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് രാജ്യത്തെ വിട്ടുകൊടുക്കിലെന്ന് ഐസക്ക് ബജറ്റിന്റെ ആമുഖത്തില്‍ പറഞ്ഞു.
കേന്ദ്രനയങ്ങള്‍ക്കെതിരായി തെരുവിലിറങ്ങുന്ന യാവത്വമാണ് രാജ്യത്തിന്റെ ഭാവി.പൗരത്വനിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ അത് മറ്റ് സംസ്ഥാനഘങ്ങള്‍ക്ക് വിസ്മയമായെന്നും അദ്ദേഹം പറഞ്ഞു.ജി.എസ്.ടി വിഹിതമടക്കം നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിയ്ക്കുകയാണ്. സ്‌കൂള്‍കുട്ടികളുടെ അടക്കം കവിതയും അദ്ദേഹം ബജറ്റിന്റെ തുടക്കത്തില്‍ പറഞ്ഞു.
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്ക്,സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News