25.8 C
Kottayam
Saturday, May 11, 2024

വയനാട്ടിൽ രാഹുലിനെതിരെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥി

Must read

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ അഞ്ചാം ഘട്ട പട്ടികയിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഇടം പിടിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week