ഭോപാല്‍:മധ്യപ്രദേശിലെ ഭോപാലില്‍ മാധ്യമപ്രവര്‍ത്തകന് കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ നഗരത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരോടും നീരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവര്‍ത്തകന്‍ മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ വാര്‍ത്താ സമ്മേളനത്തിലടക്കം പങ്കെടുത്തിരുന്നു.
മധ്യപ്രദേശില്‍ 15 പേര്‍ക്കാണ് ഇതിനകം കൊവിഡ് 19 സ്ഥിരീകരിച്ചത്.ഭോപ്പാല്‍ നഗരത്തില്‍ മാത്രം രണ്ടുപേര്‍ക്ക് ഇതിനകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News