കൊച്ചിൻ ഷിപ്‌യാർഡിൽ തൊഴിലവസരം : ഉടൻ അപേക്ഷിക്കാം

കൊച്ചിൻ ഷിപ്‌യാർഡിൽ തൊഴിലവസരം. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മെക്കാനിക്കൽ (23), ഇലക്ട്രിക്കൽ (9), ഇലക്ട്രോണിക്സ് (3), ഇൻസ്ട്രുമെന്റേഷൻ (3), സിവിൽ (2), ഇൻഫർമേഷൻ ടെക്നോളജി (1), കൊമേഴ്സ്യൽ (14), ഫിനാൻസ് (1). എന്നിങ്ങനെ 56 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഭാഗത്തിലെ യോഗ്യതയോടൊപ്പം ഉദ്യോഗാർഥികൾക്ക് സമാന മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കരാർ നിയമനമാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : ww.cochinshipyard.com  

അവസാന തീയതി : ഒക്ടോബർ 27

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News