KeralaNews

ബാങ്കില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിന്, തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജയരാജൻ്റെ ഭാര്യ ഇന്ദിര (വീഡിയോ കാണാം )

കണ്ണൂര്‍ :വിവാദ ലോക്കര്‍ ഇടപാട് വിഷയത്തിൽ പ്രതികരണവുമായി മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര. ബാങ്കില്‍ പോയത് വ്യക്തിപരമായ ആവശ്യത്തിനാണെന്നും. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. കോവിഡ് പോസിറ്റീവായ മന്ത്രിയും ഭാര്യയും ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

https://youtu.be/iW8AskFrGTg

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker