Facebook
  • Home
  • World
  • World
  • Tech
  • Life Style
  • More
    • Menu Title #1
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #2
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #3
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
    • Menu Title #4
      • Sub Menu #1
      • Sub Menu #2
      • Sub Menu #3
      • Sub Menu #4
      • Sub Menu #5
Search
LogoBreaking Kerala
LogoBreaking Kerala
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
  • Home
Sign in / Join
24.8 C
Kottayam
LogoBreaking Kerala
Wednesday, July 1, 2026
Facebook
Twitter
Youtube
type here...
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
LogoBreaking Kerala
  • Home
  • Trending
  • News
    • Kerala
    • National
    • International
  • Sports
    • Cricket
    • Football
    • Other
  • Politics
  • Crime
  • Business
  • Entertainment
  • Health
  • pravasi
  • Technology
  • Top Stories
  • News
  • Kerala

കേരളത്തില്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല: എല്‍ഡിഎഫ് സീറ്റ് വർധിപ്പിക്കുമെന്നും സർവ്വേ

October 6, 2023
Facebook
Twitter
WhatsApp
Email
Print
Telegram
Viber

    തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളം ഉള്‍പ്പെടേയുള്ള 19 സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യയും ബി ജെ പി നയിക്കുന്ന ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യ ടിവി – സി എന്‍ എക്സ് ഒപ്പീനിയന്‍ പോള്‍. പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, കർണാടക, കേരളം, അസം അരുണാചൽ പ്രദേശ്, ത്രിപുര, മണിപ്പൂർ, മേഘാലയ, സിക്കിം, നാഗാലാൻഡ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സർവ്വേ പ്രകാരം ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നില്‍ക്കുന്നത്.

    മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 118 സീറ്റുകൾ നേടിയേക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യാ സഖ്യം 110ൽ വിജയിച്ചേക്കാം. മറ്റ് പ്രാദേശിക പാർട്ടികളായ ബിജു ജനതാദൾ (ബിജെഡി), ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), വൈഎസ്ആർസിപി എന്നിവർക്ക് ആകെയുള്ള 282 ലോക്‌സഭാ സീറ്റുകളിൽ 54 എണ്ണവും സ്വന്തമാക്കിയേക്കാം.

    പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 30 സീറ്റുകളും തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 21 സീറ്റുകളും നേടിയേക്കും. ഒഡീഷയിൽ നവീൻ പട്‌നായിക്കിന്റെ ബിജു ജനതാദൾ 13 സീറ്റുകളും വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസ് ആന്ധ്രാപ്രദേശില്‍ 15 സീറ്റും നേടിയേക്കുമെന്നും അഭിപ്രായ സർവേ പ്രവചിക്കുന്നു. അതേസമയം കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിക്ക് തെലങ്കാനയിൽ ആകെയുള്ള 17 സീറ്റുകളിൽ 8 സീറ്റുകള്‍ മാത്രമേ ലഭിക്കൂ.

    മധ്യപ്രദേശ്, രാജസ്ഥാൻ, അസം, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ പ്രവചനം ശ്രദ്ധേയമാണ്. രാജസ്ഥാനിലെ 25ൽ 23ഉം മധ്യപ്രദേശിലെ 29ൽ 25ഉം ഛത്തീസ്ഗഡിലെ 11ൽ ഏഴും അസമിൽ 14ൽ 12ഉം എൻഡിഎ നേടിയേക്കും. കേരളത്തിലേക്ക് വരുമ്പോള്‍ സംസ്ഥാനത്ത് ആകെയുള്ള 20ൽ 16 സീറ്റും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേടിയേക്കുമെന്നാണ് പ്രവചനം.

    നാല് സീറ്റുകൾ മാത്രമായിരിക്കും ഭരണകക്ഷിയായ എൽഡിഎഫിന് ലഭിക്കുക. അതേസമയം ബിജെപിക്ക് ഇത്തവണയും നിരാശയാകും ഫലം. അവർക്ക് സംസ്ഥാനത്ത് സീറ്റ് നേടാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു. വോട്ട് ശതമാനം കണക്കാക്കുമ്പോൾ എൽഡിഎഫിന് 39 ശതമാനവും യു ഡി എഫിന് 47 ശതമാനവുമാണ് സർവേയിലെ പ്രവചനം. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എൻ ഡി എയ്ക്ക് 13 ശതമാനം വോട്ട് കിട്ടുമെന്നും കണക്കാക്കുന്നു.

    ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
    Facebook
    Twitter
    WhatsApp
    Email
    Print
    Telegram
    Viber
      Previous articleഅനിൽ ആന്റണി മത്സരിക്കുക ഇവിടെ?, സുരേന്ദ്രനെ ഇറക്കില്ല; കേരളത്തിൽ കച്ചകെട്ടി ബിജെപി
      Next articleന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട് കേരളത്തിലും റെയ്ഡ്; മലയാളി മാധ്യമപ്രവര്‍ത്തക അനുഷ പോളിന്റെ വീട്ടില്‍ പരിശോധന
      Ligi

      Weather

      Kottayam
      overcast clouds
      24.8 ° C
      24.8 °
      24.8 °
      90 %
      1.3kmh
      100 %
      Wed
      25 °
      Thu
      30 °
      Fri
      31 °
      Sat
      31 °
      Sun
      30 °
      LogoBreaking Kerala

      © 2022 Breaking Kerala

      Facebook
      Instagram
      Twitter
      VKontakte
      Youtube

      About Us

      • Home

      Popular Category

      Editor Picks

      ‘ബ്ലാസ്റ്റ്’ സിനിമയിലെ തിയേറ്റർ ദൃശ്യം പങ്കുവെച്ചു; പൈറസിയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച് ഗായിക ചിന്മയിക്കെതിരെ കടുത്ത സൈബർ ആക്രമണം!

      June 1, 2026

      ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

      April 17, 2026