33.9 C
Kottayam
Saturday, April 27, 2024

തിരുവല്ലയിൽ യുവാവിൻ്റെ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ച നിലയിൽ കണ്ടെത്തി

Must read

ചെങ്ങന്നൂർ:തിരുവല്ല കല്ലൂപ്പാറക്ക് സമീപം പരിയാരത്ത് യുവാവിന്റെ മൃതശരീരം കത്തിക്കരിഞ്ഞനിലയിൽ.ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോർജി (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആൾത്താമസമില്ലാത്ത വീടിന്റെ പിന്നിലാണ് മൃതശരീരം കണ്ടെത്തിയത്.ജോർജി ഉപയോഗിച്ച കാർ വീടിനുപുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്.ജോർജിയെ ഇന്നലെ രാവിലെ മുതൽ കാണാനില്ലയിരുന്നു’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week