27.8 C
Kottayam
Sunday, May 5, 2024

ഐസിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു

Must read

ന്യൂഡൽഹി:കൊവിഡ് വ്യാപനം അതി തീവ്രമായി തുടരുന്ന സാഹചര്യത്തിൽ ഐസിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകൾ ഇനിയെപ്പോൾ നടത്തുമെന്നത് സംബന്ധിച്ച് ജൂണിലായിരിക്കും തീരുമാനം എടുക്കുക. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി വയ്ക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week