KeralaNews

അടിയേറ്റ് ഭാര്യ ബോധരഹിതയായി; ഭയന്ന ഭര്‍ത്താവ് ജീവനൊടുക്കി

മലപ്പുറം: മൂത്തേടത്ത് അടിയേറ്റ് ഭാര്യ ബോധരഹിതയായതിനെ തുടര്‍ന്ന് ഭയന്ന ഭര്‍ത്താവ് ജീവനൊടുക്കി. ബിനോയ് (44)ആണ് മരിച്ചത്. ബിനോയിയുടെ അടിയേറ്റ് പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker