ആറ്റിങ്ങൽ: അരുവിക്കരയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. അരുവിക്കര സ്വദേശി വിമല (68) ആണ് മരിച്ചത്.
സംഭവത്തിൽ ഭർത്താവ് ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം കുടുംബ വഴക്കിനെ തുടർന്നെന്ന് പോലീസ് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News