ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി

കോട്ടയം:ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി.ചേറ്റുകുളം സ്വദേശി ഭാരതി(82)ആണ് കൊല്ലപ്പെട്ടത്.കിണറ്റിൽ ചാടിയ ഭർത്താവ് രാമൻ കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കിനെ തുടർന്ന് രാമൻ കുട്ടി ഭാരതിയെ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.രാവിലെ ആറ് മണിയോടെയാണ് സംഭവം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News