32.8 C
Kottayam
Friday, May 3, 2024

പത്തനംതിട്ടയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Must read

പത്തനംതിട്ട: വള്ളിക്കോട് കോട്ടയത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് തൂങ്ങി മരിച്ചത്.

തലയില്‍ വെട്ടേറ്റ ഭാര്യ ജെസിയെ (38) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരിന്നു സംഭവം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week