NationalNews

ഹിസ്ബുൾ മുജാഹിദിൻ തലവൻ സയ്ഫുള്ള കൊല്ലപ്പെട്ടു

കാശ്മീർ ; കാശ്മീർ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദിൻ തലവൻ സയ്ഫുള്ള കൊല്ലപ്പെട്ടു. സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് സയിഫുള്ള കൊല്ലപ്പെട്ടത്.ഈ മെയ്യിൽ​ റി​​​​​​​യാ​​​​​​​സ് നാ​​​​​​​യി​​​​​​​ക്കൂ​​​​​​​വി​​​​​​​നെ സു​​​​​​​ര​​​​​​​ക്ഷാ​​​​​​​സേ​​​​​​​ന വ​​​​​​​ധി​​​​​​​ച്ച​​​​​​​ശേ​​​​​​​ഷം ഹി​​​​​​​സ്ബു​​​​​​​ൾ മു​​​​​​​ജാ​​​​​​​ഹി​​​​​​​ദ്ദീ​​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വം സ​​​​​​​യ്ഫു​​​​​​​ള്ള ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ക്കുകയായിരുന്നു. നിരവധി ഭീകരക്രമണങ്ങളിൽ പങ്കുള്ള സൈഫുള്ളയെ വധിച്ചത്ത് സൈന്യത്തിന്റെ  വിജയമാണെന്ന് കാശ്മീർ ഐജി വിജയകുമാർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker